tag:blogger.com,1999:blog-34410837.post3241219058163309439..comments2023-09-13T07:40:59.752-07:00Comments on എന്റെ ബൂലോഗം: ഇലിപ്പ അഥവാ ഇരിപ്പഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttp://www.blogger.com/profile/11106301683748436015noreply@blogger.comBlogger2125tag:blogger.com,1999:blog-34410837.post-7225501315273492542020-10-08T18:44:47.628-07:002020-10-08T18:44:47.628-07:00എന്റെ വീട്ടിൽ ഇത് പോലെയുള്ള ഒരു മരമുണ്ട്.പണ്ട് സപ്...എന്റെ വീട്ടിൽ ഇത് പോലെയുള്ള ഒരു മരമുണ്ട്.പണ്ട് സപ്പോട്ടായെന്ന് പറഞ്ഞു വേടിച്ചത് ആണ്.Anonymoushttps://www.blogger.com/profile/01675834409423569814noreply@blogger.comtag:blogger.com,1999:blog-34410837.post-35534688523568202912007-03-16T09:23:00.000-07:002007-03-16T09:23:00.000-07:00ഇലിപ്പ അഥവാ ഇരിപ്പ എന്നു മലയാളത്തില്‍ വിളിക്കുന്നത...ഇലിപ്പ അഥവാ ഇരിപ്പ എന്നു മലയാളത്തില്‍ വിളിക്കുന്നത് മധൂകം എന്നു സംസ്കൃതത്തിലും മഹുവ എനു ഹിന്ദിയിലും പറയുന്ന

ഈ മരത്തിനെയാണ്.

വളരെ ഔഷധഗുണമുള്ള ഈമരത്തിന്റെ പഴത്തില്‍ നിന്നും ലഹരിപദാര്‍ഥവും ഉണ്ടാക്കിയെടുക്കുന്നു - വടക്കെ ഇന്ത്യയില്‍ സാധാരണമായ മദ്യമാണിത്.

മരം നിറയെ ഇലകളുള്ളതാണെങ്കിലും വേനല്‍ കാലമാകുന്നതോടു കൂടി ഇലകളെല്ലം പോയി കുലകുലയായി പൂക്കളും പഴവും മാത്രമാകും.
Again the same problem. somebody mailed me saying that I am unable to publish because I am not a member of google groups. I joined and then I could edit the previous post and add images. But now? again the post doesn't appear. Cibu can u tell me why?ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.com