Monday, March 12, 2007

നന്ത്യാര്‍വട്ടത്തിന്റെ സഹോദരി -- ഒരംഗം കൂടി

1 comment:

  1. നന്ത്യാര്‍വട്ടപൂവ്‌ കണ്ണൂരോഗങ്ങളില്‍ ഉപയോഗിക്കും എന്നു പറഞ്ഞു മുമ്പു പോസ്റ്റുകളുണ്ടായിരുന്നല്ലൊ. അതിനു പിന്നാലെ ആണ്‌ ഇതു.

    നന്ത്യാര്‍വട്ടത്തിന്റെ തന്നെ ചേച്ചിമാരെന്നു പറഞ്ഞ്‌ ചില ചെടികളുടെ പടം ഞാന്‍ മുമ്പു കൊടുത്തിരുന്നു.
    എന്നാല്‍ അവക്കു പുറമേ ദേ ഇങ്ങനൊരു ചെടി കൂടിയുണ്ട്‌.

    ചെടിയുടെ വലിപ്പം, ഇലകളുടെ ആകൃതി, സുഗന്ധം ഇവ നമ്മുടെ ഗന്ധരാജന്റെതു പോലെ. പക്ഷെ പൂവിന്റെ ഇതളുകള്‍ ഒരു നിരയേ ഉള്ളൂ. ഇതിന്റെ പൂവല്ല മരുന്നായി ഉപ്യോഗിക്കുന്നത്‌ പിന്നെയോ- മുകുളത്തില്‍ നിന്നും ഊറി വരുന്ന കൊഴുത്ത ദ്രാവക്‌അം - (പടത്തില്‍ കാണുന്നത്‌)

    നന്ത്യാര്‍വട്ടപൂവ്‌ കണ്ണൂരോഗങ്ങളില്‍ ഉപയോഗിക്കും എന്നു പറഞ്ഞു മുമ്പു പോസ്റ്റുകളുണ്ടായിരുന്നല്ലൊ. അതിനു പിന്നാലെ ആണ്‌ ഇതു.

    ReplyDelete