Sunday, November 26, 2006

താന്നിമരവും ഇലയും കായയും

നെല്ലിക്ക , കടുക്ക എന്നിവയുടെ കൂടെ താന്നിക്കയും കൂടി ചേര്‍ന്നാല്‍ 'ത്രിഫല' ആയി.

ചേര്‍മരത്തിന്റെ പൊള്ളലേറ്റാല്‍ താന്നിമരത്തിനടിയില്‍ നിന്നാല്‍ മതിയത്രെ.
താന്നിക്കയയുടെ ഉള്ളിലെ കുരു ആട്ടി എണ്ണ എടുത്ത്‌ ഉപയോഗിക്കുന്നത്‌ പനങ്കുല പോലെയുള്ള മുടിയുണ്ടാകാന്‍ സഹായിക്കും. ( ഇതു തന്നെ പരീക്ഷിക്കല്ലേ- ഒരാള്‍ സര്‍വശരീരവും വീങ്ങിയ നിലയില്‍ നീരു വന്നത്‌ അറിയാം വൈദ്യന്റെ മേല്‍നോട്ടത്തിലേ ചെയ്യാവൂ)
"ത്രിഫലാ സര്‍വരോഗഘ്നീ മേധായുസ്മൃതിബുദ്ധിദാ" സര്‍വരോഗശമനകരവും, ധാരണാശക്തി, ദീര്‍ഘായുസ്സ്‌, ബുദ്ധി ഇവ ഉണ്ടാക്കുന്നതുമാണ്‌

താന്നിമരവും ഇലയും കായയും കണ്ടിട്ടില്ലാത്തവര്‍ക്കു വേണ്ടി പടം പോസ്റ്റ്‌ ചെയ്യുന്നു

The tree


Stem of the tree


Leaves and fruits


Fruits and seed

1 comment:

  1. ഇതിനെ മലയാളം വിക്കിയിലാക്കിയാല്‍ കൂടുതല്‍ ഉപകാരപ്രദമായിരിക്കും എന്ന് തോന്നുന്നു,

    ReplyDelete