Sunday, November 05, 2006

ചെങ്ങഴുന്നീര്‍

Chengazhuneer cheTi

chengazhuneer kizhang


2 comments:

  1. പ്രിയ ഡാലിക്ക്‌,
    പടങ്ങള്‍ സശ്രദ്ധം കാണുന്നുണ്ടെന്നറിഞ്ഞ്‌ സന്തോഷം.

    നീലോല്‍പലം എന്നത്‌ സാഹിത്യത്തിലും ശാസ്ത്രത്തിലും രണ്ടും രണ്ടാണ്‌. സാഹിത്യത്തില്‍ നല്ല ഭംഗിയുള്ള നീല പൂവുള്ള കരിങ്കൂവളം എന്ന നീര്‍പ്രദേശത്തുണ്ടാകുന്ന ഒരു ചെടിയെ ആണ്‌ സാധാരണ വ്യവഹരിക്കുക.


    എന്നാല്‍ ആയുര്‍വേദത്തില്‍ ചെങ്ങഴുന്നീര്‍ എന്ന ചെടിയാണ്‌ അതിന്റെ പടം

    ഇടുന്നു.

    ReplyDelete
  2. തന്നെ തന്നെ ഇതന്നെ. ഇതന്യാണ് എന്റെ വീട്ടിലുള്ള ചെങ്ങഴി. അപ്പോള്‍ അതാണ് ആയുര്‍വേദ നീലോല്‍‌പലം. ആയുര്‍വേദക്കാര് എന്റെ കണ്ണ് വെട്ടിച്ച് ഇവന്റെ കിഴങ്ങ് അടിച്ച് മാറ്റാറുണ്ട്. ഇതിന്റെ പൂവിന്‍ ഒരിളം വയലറ്റ് നിറമാണ്. കടും വയലറ്റ് ഷേഡ് നടുവിലുണ്ട്. ഇനി അതില്‍ പൂവുണ്ടാവുമ്പോള്‍ പടം പിടിച്ച് വയ്ക്കാന്‍ പറയണം അനിയനോട്.

    സാഹിത്യത്തിലെ നീലോല്‍‌പലം എപ്പടി ഇരിക്കും? ഒരു ധാരണ തരാമൊ? അല്ലെങ്കില്‍ ആ പറയണ കരികൂവളത്തിന്റെ പടം അടുത്തതായി ഇടാമൊ? മാഷക്ക് മുഷിയല്ലെ. ചെടികള്‍ എനിക്കൊരു ചെറിയ പ്രാന്താ.ജനിച്ച, വളര്‍ന്ന വീടുകളിലൊന്നും 6 സെന്റില്‍ കൂടുതല്‍ സ്ഥലമില്ലാത്തോണ്ട് ഒന്നും ശേഖരിക്കാനായില്ല. ഇപ്പോ താമസിക്കണോടത്ത് ഒരു തുണ്ട് മണ്ണില്ല. ജനാലയില്‍ വളരണ ഒരു മുളക് ചെടിടെ അവസ്ഥ പറയാണ്ടിരിക്ക്യാ ഭേദം.

    ReplyDelete