Wednesday, September 07, 2016

അമളികൾ നിലക്കുന്നില്ല

കുറെ നാൾ  അമളിക്കഥകളൊന്നും കാണാഞ്ഞപ്പോകൂട്ടുകാവിചാരിച്ചു കാണും എന്റെ അമളികളൊക്കെ തീന്നു പോയെന്ന് ഇല്ലെ

ഇല്ല

പണ്ട് പ്രിഡിഗ്രിക്കു പഠിക്കുന്ന കാലം. വീട്ടിനിന്ന് 7 കിലൊമീറ്റഉണ്ട് കോളേജിലേക്ക്. സൈക്കിളിലാണ്അന്നു പോക്കുവരവ്. ഉയരം കുറച്ചെ ഉള്ളു അതുകൊണ്ട് സീറ്റിഇരുന്നാപെഡലുകളിരണ്ടിലും ഒന്നിച്ച് കാലെത്തുകയില്ല. അതു കൊണ്ട് ചരിഞ്ഞാടിയാടിയൊ, ഫോക്കിന്മേഇരുന്നൊ ഒക്കെയാണ്സഞ്ചാരം

ഒരു ദിവസം വൈകുന്നേരം അയല്പക്കത്തെ ചേച്ചി  ഒരു രൂപ തന്നിട്ടു പറഞ്ഞു മോനാളെ കോളേജിനിന്നു വരുമ്പോചേച്ക്കിക്ക് പത്ത് ലന്റ്  വാങ്ങിക്കൊണ്ടുവരണം

അന്ന് ലന്റ് ഒരെണ്ണത്തിനു പത്തു പൈസ

ഞാപൈസ വാങ്ങി പോകറ്റിഇട്ടു

ആകെ ഒരു ട്ടെ ഉള്ളു അതു കൊണ്ട് പൈസ മറക്കുന്ന പ്രശനം ഇല്ല

അങ്ങനെ കോളേജിപോയി തിരികെവരുന്ന വഴി ഹരിപ്പാട്ടെത്തി. ലന്റിന്റെ ഒക്കെ കാര്യം ഇന്നലേ മറന്നിരുന്നു.  കച്ചേരിമുക്കിനു വന്നപ്പോവെറുതെ പോകറ്റിലേക്കു നോക്കി. ദാ ഒരു രൂപ 

ഹാവൂ ഇതെവിടന്നു വന്നു? ഒരു പിടിയും ഇല്ല. ഏതായാലും നല്ല ദാഹം ഉണ്ട്. എനിക്കാണെങ്കിസോഡ നാരങ്ങ വെള്ളം വളരെ ഇഷ്ടവും
നേരെ ബേക്കറിയ്ക്കു മുന്നിസൈക്കിനിത്തി 

ഒരു രൂപ അല്ലെ പോകറ്റികിടക്കുന്നത്. അതിന്റെ അഹംകാരത്തിപറഞ്ഞു ഒരു സോഡ നാരങ്ങവെള്ളം 

വന്നു, കുടിച്ചു, ഒരു പാളയങ്കോടപഴവും തിന്നു. 25 പൈസ

കൊടുത്ത് ബാക്കി പോകറ്റിലും ഇട്ടു. സന്തോഷമായി തിരികെ വീട്ടിലേക്കുള്ള വളവു തിരിഞ്ഞപ്പോഴാന്ലന്റിന്റെ കാര്യം കത്തിയത്

ഭഗവാനെ പിന്നെ അമ്മയെ സോപ്പിട്ടു പതപ്പിച്ച് 25 പൈസ ഉണ്ടാക്കിയ കഥ !!! 


ഹാ അമ്മമാരില്ലായിരുന്നെങ്കിനമ്മുടെ ഒക്കെ കഥ എന്തായേനെ

8 comments:

  1. അമ്മ രക്ഷിച്ചു .ഫോണ്ട് തീരെ ചെറുത്‌ വായന ദുഷ്കരമാണ് കേട്ടോ

    ReplyDelete
  2. വാക്കുപാലിച്ചല്ലോ.അതുതന്നെ സത്യസന്ധമായ കാര്യം!
    ആശംസകള്‍ ഡോക്ടര്‍

    ReplyDelete
  3. ഹാ അമ്മമാരില്ലായിരുന്നെങ്കിൽ
    നമ്മുടെ ഒക്കെ കഥ എന്തായേനെ?

    ReplyDelete