സംഗീതം ജയചന്ദ്രൻ
ആഹാ
ഞാൻ പണ്ടു വിചാരിച്ചത് പത് ഇരുനൂറു കൊല്ലങ്ങൾക്ക് മുൻപ് ബിഥോവൻ ഒരു ഈണം ഉണ്ടാക്കിയത് സ്വന്തമായാണെന്നായിരുന്നു
ജയചന്ദ്രന്റെ ഈണം ഇരുനൂറു കൊല്ലം മുൻപെ അടീച്ചു മാറ്റാൻ മാത്രം മണ്ടനായിരുന്നു അദ്ദേഹം എന്ന് ഇപ്പോഴല്ലെ മനസിലായത്
കാലത്തെ വേരെ ഒരു പണീയും ഇല്ലാത്തത് കൊണ്ടല്ല കുറെ നാളായി തെരക്കായിരുന്നത് കൊണ്ട് കീബോർഡ് വായിക്കാൻ സമയം പോരാ. ഇന്ന് ഞായറല്ലെ
അതിന്റെ തന്നെ ഒരു വരി ദാ കിടക്കുന്നു
മുഴുവൻ വേണമെങ്കിൽ ദാ ഇങ്ങേർ വായിച്ചത് കേട്ടോളൂ
https://www.youtube.com/watch?v=k_UOuSklNL4
കാലത്ത് കയ്യോടാൻ ഇതും കൂടി ഇരിക്കട്ടെ എന്ന് വച്ചു ഏതായാലും നിങ്ങളെ ബോറടീപ്പിക്കാൻ തന്നെ തീരുമാനിച്ചതാ എന്തിനാ ഞാനായിട്ടു കുറയ്ക്കുന്നത് അല്ലെ?
അത് ജയചന്ദ്രൻ അന്നേ പറഞ്ഞിരുന്നു. ആ സിനിമയ്ക്ക് ആവശ്യമായ ട്യൂൺ ആയിരുന്നു. രഹസ്യമായി അടിച്ചു മാറ്റി എന്ന് പറയാൻ പറ്റില്ല.
ReplyDeleteആ മുകളിൽ കൊടുത്ത യു ട്യൂബ് കണ്ടൊ
ReplyDeleteസംഗീതം ജയചന്ദ്രൻ എന്ന് വായിച്ചിട്ട് ഇത് കേട്ടപ്പോൾ ഒരു ഇത്
സംഗീതം പൊതുസ്വത്താണത്രെ
ReplyDeleteഎന്നിട്ടെന്തിനാ പിന്നെ യേശുദാസിന്റെ മോൻ റോയൽറ്റി വേണം എന്നൊക്കെ പറഞ്ഞു കുറെനാൾ നടന്നത്?
Deleteലൈക്കി
ReplyDelete:)
DeleteUM66 എന്ന മ്യൂസിക് ചിപ് വച്ച് പഠിയ്ക്കുന്ന കാലത്ത് ഈ ബീഥോവൻ സിംഫണിയുടെ ഈണത്തിലുള്ള കോളിംഗ് ബെൽ ഉണ്ടാക്കിയിട്ടുണ്ട്
ReplyDeleteപഠിത്തത്തിന്റെ ഭാഗമായിട്ടു ഇതുപോലെ ജോലി ചെയ്യാൻ കിട്ടിയാൽ അതിൽ പരം ഒരു ഭാഗ്യം വേറേ ഉണ്ടൊ?
Deleteഅതിനു പകരം ത്വളയെ പിടീച്ച് കീറിയും പട്ടിയെ കൊല്ലാതെ കൊന്ന് മലർത്തി കിടത്ത് ദാ ഇതാണ് ലിവർ എന്ന് എക്സിബിഷൻ കാണാൻ വരുന്നവരെ കാണിഛൗ കൊടൂക്കുന്നതും ഓർക്കുമ്പോൾ നിങ്ങൾ എത്ര ഭാഗ്യവാന്മാർ
ജയചന്ദ്രന്റെ ഈണം ഇരുനൂറു കൊല്ലം മുൻപെ അടീച്ചു മാറ്റാൻ മാത്രം മണ്ടനായിരുന്നു അദ്ദേഹം എന്ന് ഇപ്പോഴല്ലെ മനസിലായത്
ReplyDelete