ഞാൻ ഇനി മേലിൽ സെൽഫി എടുക്കില്ല. നിർത്തി. കാരണം എന്താണെന്നൊ
ഒറ്റയ്ക്കങ്ങനെ ഇരുന്നപ്പോൾ തോന്നിയതാ എന്റെയും, ഒരു സെൽഫി എടുത്താലോ എന്ന്. ആദ്യം എടുത്ത് നോക്കിയതിൽ തലയില്ല.
അത് കാരണം ദാ രണ്ടാമതൊന്ന് എടുത്തു. ഏതാണ്ട് പന്തം കണ്ട പെരുച്ചാഴിയുടെ ഒപ്പം സുന്ദരമായ മുഖം കണ്ടപ്പോൾ ഒരു ട്രയൽ കൂടി ആകാം എന്നു വച്ചു
ഇതു കൂടി കണ്ടപ്പോൾ കാര്യം മനസിലായി
പടം നന്നായിരിക്കണമെങ്കില് നമ്മൾ നന്നായിരിക്കണം
ഒറ്റയ്ക്കങ്ങനെ ഇരുന്നപ്പോൾ തോന്നിയതാ എന്റെയും, ഒരു സെൽഫി എടുത്താലോ എന്ന്. ആദ്യം എടുത്ത് നോക്കിയതിൽ തലയില്ല.
ഇതു കൂടി കണ്ടപ്പോൾ കാര്യം മനസിലായി
പടം നന്നായിരിക്കണമെങ്കില് നമ്മൾ നന്നായിരിക്കണം
അതന്നെ. അതോണ്ടല്ലേ ഞാനും സെല്‍ഫി എടുക്കാത്തത്!! ഹഹഹ
ReplyDeleteഹ ഹ ഹ അജിത് ജി ഇനി നമ്മൾ ഒരുമിച്ചുള്ള സെൽഫി മതി അല്ലെ ?
Deleteസെൽഫീടെ കുഴപ്പമല്ലാ മാഷേ... ക്യാമറേടെ കൊഴപ്പാ.....!!!!
ReplyDeleteഹ ഹ അതെനിക്കറിയാം പക്ഷെ ഞാനായിട്ടെന്തിനാ വെറുതെ പറയുന്നത് എന്ന് വിചാരിച്ചാ. ഇപ്പോഴത്തെ ക്യാമറയൊന്നും കൊള്ളില്ലെന്നെ :)
Deleteഇതൊക്കെ ഒരു ആഗ്രഹമല്ലേ.നടക്കട്ടെ,നടക്കട്ടെ.
ReplyDeleteനടത്തി നടത്തി വരുമ്പോൾ പൊളിഞ്ഞു പോകുന്നതോർക്കുമ്പൊഴാ :(
Deleteമാഷെ സെല്‍ഫി എടുക്കുമ്പോള്‍ കുറച്ചു ശ്രദ്ധിക്കുക ഏതു മനുഷ്യനും ഏതെങ്കിലും ഒരന്ഗിളില്‍ സുന്ദരനയിര്യ്ക്കും അത് തിരിച്ചറിയാന്‍ സാധിക്കുന്നവര്‍ക്ക് നല്ല ക്യാമറ മാന്‍ എന്ന പേരും ലഭിക്കും
ReplyDeleteഅത് ശരി ഞാനൊക്കെ എല്ലാ ആംഗിളിലും സുന്ദരനല്ലെ? പക്ഷെ അത് ക്യാമറയക്കറിയില്ലാതെ പോയി- അതാണല്ലൊ പ്രശ്നമാകുന്നത് !!!! :)
Deleteഇങ്ങനെയും സെൽഫി എടുക്കാമെന്ന് ഇപ്പൊഴാ മനസ്സിലായത്... :)
ReplyDeleteഏയ് ഇത് ക്യാമറേടെ കൊഴപ്പാട്ടാാാ
ReplyDelete