Saturday, July 16, 2011

മാല




വടക്കെ ഇന്ത്യയിലെ സ്ത്രീകള്‍ അണിയുന്ന ഒരു തരം മാല

അതിന്റെ നാണയത്തില്‍ ഉര്‍-ഉദുവില്‍ എന്തൊ എഴുതിയിരിക്കുന്നു എന്നാണ്‌ പറഞ്ഞത്‌ എനിക്കറിയില്ല ഉറുദു അറിയാവുന്നവര്‍ പറയുമായിരിക്കും

4 comments:

  1. ഞാനാ നാട്ടുകാരനല്ല...!

    ReplyDelete
  2. വി കെ ജി ആ നാട്ടുകാരനല്ലാത്തതു കൊണ്ടല്ലെ എനിക്കി പണി ഒക്കെ തരമാകുന്നത്‌. ഇവിടെ കണ്ട ചപ്പും ചവറും ഒക്കെ പടമാക്കി ദാ കണ്ടൊ എന്നു പറഞ്ഞു പോസ്റ്റ്‌ ചെയ്യാന്‍ ധൈര്യം എവിടെ നിന്നു കിട്ടി ന്നാ വിചാരം?

    മുരളി ജീ

    തോല എന്നു കേട്ടപ്പൊഴാ ഓര്‍ത്തത്‌ ഇവര്‍ അണിയുന്ന കാലിലെ ഒരാഭരണം ഉണ്ട്‌ അതിന്റെ പടം ഒന്നു പിടിക്കണം എന്ന്

    ആനയ്ക്കിടൂന്ന തള പോലെ
    ദൈവമെ അതും താങ്ങി അവര്‍ നടക്കുന്നതു കണ്ടാല്‍ കഷ്ടം തോന്നും

    ReplyDelete
  3. രാജസ്ഥാനില്‍ ഇതു പോലെ വമ്പന്‍ ആഭരണങ്ങള്‍ ഉണ്ടെന്നു അറിഞ്ഞു ഒരു യാത്ര പോയാലോ പണിക്കര്‍ സാറേ .......
    നമ്മുടെ അമ്മുമ്മമാര്‍ ഇടുന്ന എത്തുട്ടാ അതിന്റെ പേര് ഉം .............ആ കടുക്കന്‍ അണെന്നു തോന്നുന്നു അതിന്റെ അത്രത്തോളം വരില്ല എന്തായാലും ഇതൊന്നും അല്ലെ

    ReplyDelete