Tuesday, July 27, 2010

പരീക്ഷണപ്പറക്കല്‍

9 comments:

  1. ഹഹ തലകെട്ട് കണ്ടപ്പോ ഒരു പിടിയും കിട്ടിയില്ല ഇതാവും വീഡിയോ എന്ന്..

    ReplyDelete
  2. പോരാ..പോരാ.വേഗത പോര.:)

    ReplyDelete
  3. പറന്ന് പറന്നങ്ങനെ പോകട്ടെ,

    ReplyDelete
  4. കഷി കട്ടന്തറയിൽ നീന്താൻ പഠിക്കയാണോ..!!

    ReplyDelete
  5. കാലത്ത്‌ കക്ഷി എന്റെ മേശപ്പുറത്തു വന്നിരുന്നു ഓരോന്നുകാട്ടിക്കൂട്ടുകയായിരുന്നു. അദ്ദേഹം പറക്കാന്‍ പഠിക്കുകയായിരുന്നു എന്നു തോന്നിയപ്പോള്‍ ഒരു പടം പിടിച്ചേക്കാം എന്നു കരുതി.എപ്പൊഴാ വല്യ വല്യ പടം പിടിത്തകാരെ പോലെ ഞാനും ( ഹൊ കുളിരു കോരുന്നു :) ) പക്ഷെ അദ്ദേഹം വന്നു ലാന്‍ഡ്‌ ചെയ്തത്‌ ക്യാമറയുടെ മോന്തയ്ക്കു തന്നെ ആയിപ്പോയി

    അതുകാരണം സ്റ്റാര്‍ടിങ്ങിനു ശേഷമുള്‍ല ഭാഗം വ്യക്തമായില്ല

    പറക്കല്‍ കണ്ടവര്‍ക്കൊക്കെ നന്ദി

    ReplyDelete