ഇപ്പടത്തില്‍ ആ ആരോ കണ്ടിട്ട് പ്രത്യേകിച്ചൊന്നും തോന്നുന്നില്ലല്ലൊ അല്ലെ?
പണ്ടൊരു മെയില്‍ കിട്ടിയിരുന്നു പെണ്ണു പൂക്കുന്ന മരം എന്നോ മറ്റൊ പറഞ്ഞ്. പക്ഷെ അതില്‍ തുണി ഒന്നും കാണാനില്ലായിരുന്നു.
ഇതങ്ങനെ അല്ല സ്കൂള്‍ യൂണിഫോം അണിഞ്ഞ മരം
പക്ഷെ വിഡിയൊ ആക്കി കണ്ടപ്പൊഴല്ലെ മനസ്സിലായത്
മരംകേറി
പണ്ടൊരു മെയില്‍ കിട്ടിയിരുന്നു പെണ്ണു പൂക്കുന്ന മരം എന്നോ മറ്റൊ പറഞ്ഞ്. പക്ഷെ അതില്‍ തുണി ഒന്നും കാണാനില്ലായിരുന്നു.
ReplyDeleteഇതങ്ങനെ അല്ല സ്കൂള്‍ യൂണിഫോം അണിഞ്ഞ മരം
ഹ ഹ ഹ..... കൊള്ളാം.
ReplyDeleteഅതെന്ത് മരമായിരുന്നു? ഈ കസര്‍ത്ത് സ്ഥിരമായി ആ മരത്തില്‍ നടക്കുന്ന ലക്ഷണം കാണാനുണ്ടല്ലോ!
കഴിഞ്ഞ ആഴ്ച്ച ആ വഴി പോയപ്പോള്‍ ആ മരത്തിനു മുകളില്‍ അഞ്ചാറു ആണ്‍പിള്ളേരായിരുന്നു.
ReplyDelete( അതൊരു കാഴ്ച്ച തന്നെ ആയിരുന്നു)
അന്നു ക്യാമറ കയ്യിലില്ലായിരുന്നതുകൊണ്ട് ഇന്നു ഓര്‍ത്തു കൊണ്ടു പോയതാണ്. അപ്പോ ആകെ ഒരു പെണ്‍കുട്ടി മാത്രം
അതെങ്കില്‍ അത് ഇരിക്കട്ടെ എന്നു വച്ചു.
ഗംഗാ ഇമ്ലി ആയിരിക്കും അടുത്തു ചെന്നു പടം പിടിച്ചാല്‍ ആരോഗ്യത്തിനു നന്നല്ല എന്നറിയാവുന്നതു കൊണ്ട് അങ്ങോട്ടു പോയില്ല. വാഹനത്തിനുള്ളില്‍ തന്നെ ഇരുന്നു കൊണ്ട് എടുത്ത പടം ആണ്
ഹ..ഹ..അതു കൊള്ളാം. പോസ്റ്റിന്റെ തലക്കെട്ട് കലക്കി..
ReplyDeleteമരംകേറി പെണ്ണെന്നു കേട്ടിട്ടേയുള്ളൂ. ഇപ്പൊ കണ്ടു!
ReplyDelete