കാലത്തു കുളി കഴിഞ്ഞു ഭഗവാന്റെ മുന്നില്‍ വയ്ക്ക്കാന്‍ പൂവു പറിച്ച ഭൈമി കൊണ്ടു വന്നു തന്നതാണ്.
പാവം തേന്‍ കുടിയ്ക്കുന്ന തെരക്കില്‍ ഇങ്ങനൊരു കുണ്ടാമണ്ടി പ്രതീക്ഷിച്ചില്ല.
ഏതായാലും ഭഗവാനെ കാണുവാന്‍ വന്നതല്ലെ അല്‍പനേരം അദ്ദേഹത്തിന്റെ മുന്നില്‍ ഇരിക്കട്ടെ എന്നു വച്ചു.
തേന്‍ കുടി കഴിഞ്ഞു പുറത്തു വരാന്‍ സാധിക്കാതെ പ്രയാസപ്പെടുന്നതു കണ്ട് പതിയെ ഇതളുകള്‍ അകറ്റി കൊടുത്തു.
നന്ദി പോലും പറയാന്‍ നില്‍ക്കാതെ സ്ഥലം വിട്ടു കള്ളന്‍ / കള്ളി
ഹ ഹ ഹ :)
പാവം തേന്‍ കുടിയ്ക്കുന്ന തെരക്കില്‍ ഇങ്ങനൊരു കുണ്ടാമണ്ടി പ്രതീക്ഷിച്ചില്ല.
ReplyDeleteഏതായാലും ഭഗവാനെ കാണുവാന്‍ വന്നതല്ലെ അല്‍പനേരം അദ്ദേഹത്തിന്റെ മുന്നില്‍ ഇരിക്കട്ടെ എന്നു വച്ചു.
"ഈശ്വരചിന്തയിതൊന്നേ
ReplyDeleteമനസ്സിനു ശാശ്വതമീ ഉലകില്‍!"
നന്നായിരിക്കുന്നു .
വീണ്ടും വീണ്ടും കാണാന്‍ തോന്നുന്ന ചിത്രം!
ഇടയ്ക്ക് ഇങ്ങനെ ഒരു കാഴ്ച നല്ലത് തന്നെ
ReplyDeleteകിടിലന്‍ പടം, മാഷേ ! :) ഭൈമിയുടെ സൌമ്യഭാവത്തിന് നൂറില്‍ നൂറ് മാര്‍ക്ക് ! വേറെയാരെങ്കിലുമായിരുന്നു പൂവു നുള്ളാന്‍ ചെന്നതെങ്കില്‍ ആ കക്ഷി തേന്‍ ഉപേക്ഷിച്ച് എങ്ങനെയെങ്കിലും ജീവനും കൊണ്ട് പറന്നേനെ (തേന്‍ കുടിക്കുന്ന തിരക്കില്‍ പെട്ടു പോയതാണെന്ന വാദം നമ്മള്‍ അംഗീകരിക്കുന്നില്ല, അല്ലേ ഭൈമീ ) :)
ReplyDeleteആ പൂവിന്റെ തേനില്‍ ഒരു സ്മോള്‍ ഉണ്ടായിരുന്നുവോ എന്നൊരു സംശയം... :)
ReplyDeleteപൂവിനൊപ്പം "കള്ളി"യെയും പിടികൂടിയ ചേച്ചിയ്ക്കാ മാര്‍ക്ക് മുഴോന്‍.
ഭക്തി ലഹരിയില്‍, ചിത്ര ശലഭം സ്ഥലകാലങ്ങള്‍ അല്പ സമയം മറന്നതാകാം.:)
ReplyDeleteഈശ്വരന്‍റെ മുന്‍പില്‍ ഇങ്ങനെ സ്വയം മറന്നു നില്‍ക്കാന്‍ നമുക്കും ആയെങ്കില്‍...
ReplyDeleteതേനടിച്ച് ഫിറ്റായാ.
ReplyDeletenice one
ReplyDelete