Friday, September 03, 2010

വണ്ടി



ഇനി തലയുടെ മുകള്‍ഭാഗത്തു വേണമെങ്കില്‍ ഒരു ചാക്കു കൂടിവയ്ക്കാം.

കാശുകൊടൂത്ത്‌ വണ്ടി വാങ്ങിച്ചാല്‍ ഇതുപോലെ വേണം ഉപയോഗിക്കാന്‍ അല്ലാതെ അപ്പന്മാരുടെ കാശു ചെലവാക്കി ചെത്തുന്ന മക്കള്‍ കണ്ടു പഠിക്ക്‌
അല്ല പിന്നെ

കുറെ നാളായി ഇയാളെ കാണുന്നു ഇന്ന് ഒളിച്ചു നിന്നു പിടിച്ച പടമാ അതുകൊണ്ട്‌ മുഖ്ത്തു വെളിച്ചമൊന്നും ഒപ്പിക്കാന്‍ പറ്റിയില്ല - ഓടുന്ന വണ്ടിയല്ലെ

3 comments:

  1. ഓളിച്ചിരുന്ന് പിടിച്ചവൻ ബ്ലോഗ് വായിക്കുന്നില്ല എന്ന് ഉറപ്പാണോ? നല്ല് ചിത്രം.

    ReplyDelete