Monday, July 27, 2009

ഒച്ച്‌



നാരകത്തിലയില്‍ ശംഖ്‌ എങ്ങനെ വന്നു എന്നു നോക്കിയതാ - അപ്പൊ ദാ ഇരിക്കുന്നു ഒച്ച്‌

കൈവെള്ളയില്‍ വച്ചു നീട്ടിയതുപോലെ

6 comments:

  1. നാരകത്തിലയില്‍ ശംഖ്‌ എങ്ങനെ വന്നു എന്നു നോക്കിയതാ - അപ്പൊ ദാ ഇരിക്കുന്നു ഒച്ച്‌

    കൈവെള്ളയില്‍ വച്ചു നീട്ടിയതുപോലെ

    ReplyDelete
  2. ഒച്ചിന്റെ തലയില്ലെങ്കില്‍, ശംഖ് തന്നെ.

    ReplyDelete
  3. കൊള്ളാലോ കക്ഷി...

    ReplyDelete
  4. നല്ല ഭംഗിയുണ്ട് അല്ലെ?

    ReplyDelete
  5. ശരിക്കും ശംഖു പോലെ തന്നെയുണ്ട് മനോഹരം

    ReplyDelete
  6. നല്ല ഭംഗിയുണ്ട്, കാണാന്‍, ഒച്ചും, ചിത്രവും.

    ReplyDelete