Friday, August 21, 2009

പാടത്ത്‌



പുതുമഴയൊക്കെ പെയ്ത്‌ പാടത്ത്‌ കൃഷി തുടങ്ങി. എന്നാ എങ്ങനെ ഉണ്ട്‌ എന്നൊന്നു നോക്കിക്കളയാം എന്നു വിചാരിച്ചു. പക്ഷെ ഇറങ്ങി നോക്കിയപ്പോളല്ലെ ചതി പറ്റിയത്‌ നിറയെ ചെളി. ദാ കിടക്കുന്നു

3 comments:

  1. “പെട്രോള്‍” അടിച്ചത് ഇച്ചിരി കൂടിയതാ, സാരഥിയെ.
    :)

    ReplyDelete
  2. ഇവന്മരെന്തിനാ റോഡ്
    പാടത്തിനടുത്ത് കൊണ്ടു വെട്ടിയത്
    പാടം എന്തിനാ റോഡരുകില്‍ വന്നു കിടന്നത്
    അല്ല ഇതെന്നാ ആകെ ഒരു കണ്ഫ്യൂഷന്‍?

    ReplyDelete
  3. “ഇതാണോ കാര്യം ! പാടത്ത് ഞമ്മള് വിമാനമെറക്കും, പിന്നെയാ ഈ തുക്കടാലോറി !
    ‘പെട്രോൾ’ അടിച്ചെന്നൊക്കെ അപവാദം പറഞ്ഞാലൊണ്ടല്ല്.. ഉം പോട്ടെ.. വണ്ടി വിട് “

    :)

    ReplyDelete