ഈ ലോകത്തില്‍ ഇവരോടൊത്ത് ഞാനും
ആളു വലുതാണെന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല വെരുട്ടിയാല്‍ വെരുണ്ടോളും, പിന്നെ ഓടി ഒളിച്ചോളും ഹ ഹ ഹ
വെരുട്ടിയാല്‍ വെരുണ്ടോളും, ഹ ഹ ഹ.. :)
പാവം!ഉം വലിയോരെ ഒന്നും ചെറിയോര്‍ക്കൊരു ബഹുമനോം ഇല്ലാകലികാലം അല്ലാണ്ടെന്താ പറയ്ക .. ഹ് ഹാഹാ നല്ല പോസ്റ്റ്
ഹാഹാ....മയിലമ്മേ വെരട്ടിയ ആ എലി ആരാ...?
ആളു ചെറുതാണെങ്കിലും പറക്കാനുള്ള കഴിവില്ലേ? എന്തെങ്കിലും പ്രത്യാക്രമണം വന്നാല്‍ പറന്നു രക്ഷപ്പെടാമെന്നുള്ള ധൈര്യം കാരണം ഒന്നു വെരട്ടിനോക്കാമെന്നു വിചാരിച്ചു. പാവം മയിലിന് അതു കഴിയില്ല എന്നു നല്ല ബോദ്ധ്യവുമുണ്ട്. വലിയ ആന ഇത്തിരിപ്പോന്ന മനുഷ്യനെ പേടിക്കുന്നില്ലേ?
പൊറാടത്ത് ജി :)മാണിക്യം :)വേണു ജീ മയിലച്ഛന്‍ അല്ലേ മയിലമ്മ അല്ലല്ലൊഗീതടീച്ചറേ മയിലുകള്‍ പറക്കില്ല എന്നു പറയല്ലേ ദാ ഇവിടെ കാണാം
വിരട്ടിയാൽ ആരും ഒരു നിമിഷം വിരണ്ടുപോകും.ഗീതച്ചേച്ചീ വളരെ ദൂരെനിന്നും മയിലുകൾ പറന്നു വരാറുണ്ട്. ഗുരുവായൂരിനടുത്തൊന്നും കാടുകളില്ല. എന്നിട്ടും അടുത്തുള്ള ചില സ്ഥലങ്ങളിൽ മയിലിനെ കാണാറുണ്ട്.
ആളു വലുതാണെന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല
ReplyDeleteവെരുട്ടിയാല്‍ വെരുണ്ടോളും,
പിന്നെ ഓടി ഒളിച്ചോളും ഹ ഹ ഹ
വെരുട്ടിയാല്‍ വെരുണ്ടോളും, ഹ ഹ ഹ.. :)
ReplyDeleteപാവം!
ReplyDeleteഉം വലിയോരെ ഒന്നും ചെറിയോര്‍ക്കൊരു
ബഹുമനോം ഇല്ലാ
കലികാലം അല്ലാണ്ടെന്താ പറയ്ക ..
ഹ് ഹാഹാ നല്ല പോസ്റ്റ്
ഹാഹാ....മയിലമ്മേ വെരട്ടിയ ആ എലി ആരാ...?
ReplyDeleteആളു ചെറുതാണെങ്കിലും പറക്കാനുള്ള കഴിവില്ലേ? എന്തെങ്കിലും പ്രത്യാക്രമണം വന്നാല്‍ പറന്നു രക്ഷപ്പെടാമെന്നുള്ള ധൈര്യം കാരണം ഒന്നു വെരട്ടിനോക്കാമെന്നു വിചാരിച്ചു. പാവം മയിലിന് അതു കഴിയില്ല എന്നു നല്ല ബോദ്ധ്യവുമുണ്ട്.
ReplyDeleteവലിയ ആന ഇത്തിരിപ്പോന്ന മനുഷ്യനെ പേടിക്കുന്നില്ലേ?
പൊറാടത്ത് ജി :)
ReplyDeleteമാണിക്യം :)
വേണു ജീ മയിലച്ഛന്‍ അല്ലേ മയിലമ്മ അല്ലല്ലൊ
ഗീതടീച്ചറേ മയിലുകള്‍ പറക്കില്ല എന്നു പറയല്ലേ
ദാ ഇവിടെ കാണാം
വിരട്ടിയാൽ ആരും ഒരു നിമിഷം വിരണ്ടുപോകും.
ReplyDeleteഗീതച്ചേച്ചീ വളരെ ദൂരെനിന്നും മയിലുകൾ പറന്നു വരാറുണ്ട്. ഗുരുവായൂരിനടുത്തൊന്നും കാടുകളില്ല. എന്നിട്ടും അടുത്തുള്ള ചില സ്ഥലങ്ങളിൽ മയിലിനെ കാണാറുണ്ട്.