Thursday, March 12, 2009

ഇതെന്താണ്‌

ഇതെന്താണെന്നു വല്ല ഊഹവും ഉണ്ടോ?




കുറച്ചു കൂടി വ്യക്തമായി ഇതില്‍ കാണാം

7 comments:

  1. കൂടും കുഞ്ഞുങ്ങളും???

    ReplyDelete
  2. ഇര പിടിക്കുന്ന ടൈപ് ഏതോ സസ്യമല്ലേ എന്നു സംശയം.... ഉറപ്പില്ല

    ReplyDelete
  3. കൂണ്‍ പോലെയിരിക്കുന്നു; പക്ഷേ കൂണല്ല ഇത്..

    കണ്ടിട്ട് എനിക്ക് ഏതാണ്ടുപോലെ തോന്നുന്നു..

    ReplyDelete
  4. കൂണു പോലെന്തോ ആണെന്നാ എനിയ്ക്കും തോന്നിയത്. ഹരീഷേട്ടന്‍ പറഞ്ഞതു പോലെ എന്തോ ഒരു അറപ്പ് തോന്നുന്നു

    ReplyDelete
  5. ഇനിയും വ്യത്യസ്ഥങ്ങളായ ഉത്തരങ്ങള്‍ വരുന്നുണ്ടോ എന്നു നോക്കണൊ?

    കുറച്ചു കൂടി കാക്കാം അല്ലേ?

    വിശ്വം ജീ :)

    ReplyDelete
  6. താമരയുടെ ബാക്കിപത്രങ്ങള്‍

    വിശ്വം പെട്ടെന്നു തന്നെ കണ്ടു പിടിച്ചു കളഞ്ഞു അഭിനന്ദനങ്ങള്‍.

    ReplyDelete