Friday, March 13, 2009

താമരയുടെ ബാക്കിപത്രങ്ങള്‍

കഴിഞ്ഞ പോസ്റ്റില്‍ കൊടുത്തിരുന്ന താമരയുടെ ബാക്കിപത്രങ്ങള്‍

വിശ്വം പെട്ടെന്നു തന്നെ കണ്ടു പിടിച്ചു കളഞ്ഞു അഭിനന്ദനങ്ങള്‍.

ഈ പൂവിന്റെ നടുക്കു കാണുന്ന കറുത്ത വസ്തുക്കള്‍ തേനീച്ചകളാണ്‌.

കേസരം അഥവാ താമരയല്ലി യില്‍ നിന്നും തേന്‍ നുകരുവാന്‍ എത്തിയവ.

10 comments:

  1. കഴിഞ്ഞ പോസ്റ്റില്‍ കൊടുത്തിരുന്ന താമരയുടെ ബാക്കിപത്രങ്ങള്‍

    വിശ്വം പെട്ടെന്നു തന്നെ കണ്ടു പിടിച്ചു കളഞ്ഞു അഭിനന്ദനങ്ങള്‍.

    ഈ പൂവിന്റെ നടുക്കു കാണുന്ന കറുത്ത വസ്തുക്കള്‍ തേനീച്ചകളാണ്‌.

    കേസരം അഥവാ താമരയല്ലി യില്‍ നിന്നും തേന്‍ നുകരുവാന്‍ എത്തിയവ.

    കിണറിനുണ്ടാക്കുന്ന റിങ്ങില്‍ വളര്‍ത്തിയതായതുകൊണ്ട്‌ അധികം ഇതളുകള്‍ ഇല്ല എന്നാലും മനോമോഹനം തന്നെ ഈ പൂക്കള്‍ അല്ലേ?

    ReplyDelete
  2. തീര്‍ച്ചയായും മനോഹരം തന്നെ.

    ReplyDelete
  3. അപ്പൊ അതായിരുന്നു അല്ലേ...?

    ReplyDelete
  4. താമരപ്പൂക്കൾ :) പകുതിയും മുഴുവനും ഒക്കെ കണ്ടു.

    ReplyDelete
  5. മനോഹരമായിരിക്കുന്നു.

    ReplyDelete
  6. നന്നായി മാഷേ..

    ഇതുതന്നെയല്ലേ 'ബിസം' ? (അതോ താമരത്തണ്ടോ) നമ്മുടെ ഹംസത്തിന്‍റ്റേയും മറ്റും ഇഷ്ട ഭക്ഷണം?

    ReplyDelete
  7. 'ബിസം' താമരനൂലല്ലേ? അതോ ഇനി ബിസതന്തു എന്നു പറഞ്ഞാലേ നൂലാവുകയുള്ളോ. പണ്ഡിതര്‍ പറയട്ടെ

    ReplyDelete