Saturday, February 14, 2009

വിദ്യാലയം

കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല എന്നൊരു ചൊല്ലു കേട്ടിട്ടുണ്ട്‌.

നാമൊക്കെ എത്ര ഭാഗ്യവാന്മാര്‍ എന്നു തോന്നുന്നത്‌ ഈ സ്കൂളൊക്കെ കാണുമ്പോഴാണ്‌.

ഇത്തവണ സ്കൂള്‍ കുട്ടികളെ പരിശോധിക്കുവാന്‍ പോയത്‌ ഇവിടെ‌ ആണ്‌. കണ്ടപ്പോള്‍ ആദ്യം തന്നെ അതിന്റെ ചില ദൃശ്യങ്ങള്‍ ഒന്നു പകര്‍ത്തിയേക്കാം എന്നു വച്ചു.അതുപോലെ മൂന്നും നാലും അഞ്ചും ഒക്കെ.
ഇത്‌ രണ്ടാം ക്ലാസ്‌ ഇവ രണ്ടും കൂടി ഒരു മുറിയില്‍ തന്നെ പകുതിയായി തിരിച്ച്‌ രണ്ടു വശത്തായി കുട്ടികളെ ഇരുത്തിയിരിക്കുന്നു.


ഇത്‌ രണ്ടാം ക്ലാസ്‌ ഇവ രണ്ടും കൂടി ഒരു മുറിയില്‍ തന്നെ പകുതിയായി തിരിച്ച്‌ രണ്ടു വശത്തായി കുട്ടികളെ ഇരുത്തിയിരിക്കുന്നു.

10 comments:

 1. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല എന്നൊരു ചൊല്ലു കേട്ടിട്ടുണ്ട്‌.

  ReplyDelete
 2. ഈ അവസ്ഥയിലുള്ള ഒരു കുട്ടിയെ വെച്ചുവേണോ ഒരു ബ്ലോഗറോട് മറുപടി പറയാൻ?
  എനിക്കു വേദാന്തം പിടിയില്ല,സാർ.പക്ഷേ മനുഷ്യരെ അറിയാം.

  ReplyDelete
 3. വികട ശിരോമണി ജീ, എന്താണുദ്ദേശിച്ചതെന്നു മനസ്സിലായില്ല
  spot Diagnosis ന്‌ വെക്കുന്ന തരം ഒരു case കണ്ടു അതിന്റെ പടം ഇട്ടു. അതു മനസ്സിലാകാന്‍ സാധ്യതയുള്ള ഒരാളുടെ പേരും പറഞ്ഞു. അതേ കുട്ടി ആദ്യം ക്ലാസില്‍ ഇരിക്കുന്നതു കണ്ടാല്‍ അതു തോന്നണം എന്നുമില്ല. അതവിടെ ഞാന്‍ സൂചിപ്പിച്ചിട്ടും ഉണ്ട്‌

  ReplyDelete
 4. മാഷേ...മാഷിന്റെ സദുദ്ദേശ്യത്തെ മാനിച്ചു കൊണ്ടുതന്നെ..

  പ്ലീസ് താഴെയുള്ള ആ കുട്ടികള്‍ടെ പടങ്ങള്‍ മാറ്റൂ... അത് എത്തിക്കലല്ല. (അച്ഛനമ്മമാരോട് അനുവാദം ചോദിച്ച്, എഴുതി വാങ്ങിച്ച്,അവരെ ഐഡന്റിഫൈ ചെയ്യാന്‍ സാധ്യതയുള്ള ഭാഗങ്ങളൊക്കെ മറച്ച് വേണം മെഡിക്കല്‍ പടം പബ്ലിഷാന്‍ എന്നാണ് നടപ്പുരീതി.)
  ഡയ്ഗ്നോസിസ് പിടികിട്ടി..അതല്ല വിഷയം.. അത് എത്തിക്കലല്ല.

  ReplyDelete
 5. മാഷിന്റെ യാഹൂ മെയില്‍ ഐഡിയിലേയ്ക്ക് ഒരു പി.ഡി.എഫ് ഫയല്‍ അറ്റാച്മെന്റായി അയച്ചിട്ടുണ്ട്. നോക്കുമല്ലോ.

  ReplyDelete
 6. നോക്കി , വായിച്ചു, പടവും മാറ്റി പോരെ നന്ദി.,

  പക്ഷെ സത്യത്തില്‍ സ്ഥലത്തിന്റെയോ പേരിന്റെയോ യാതൊരു സൂചനയും ഇല്ലാത്ത ആ പടം ( വേറെ identifiable ) ഉണ്ടായിരുന്നു അത്‌ ഇടാഞ്ഞതാണ്‌ ) കുഴപ്പക്കാരനാകും എന്നു കരുതിയില്ല . ഇനി ശ്രദ്ധിച്ചോളാം

  ReplyDelete
 7. കണ്ടു, വായിച്ചു, പക്ഷേ ഒന്നും മനസ്സിലായില്ല! ഈയുള്ളവന് കാഴ്ച ഇല്ലാത്തതാണോ എന്തൊക്കെയോ ബാക്ക്ഗ്രൗണ്ട് കഥകള്‍ ഉണ്ടോ എന്നറിയില്ല!!!

  ReplyDelete
 8. പിന്‍ കഥകളോന്നുമില്ല ശ്രീയേ. ഒന്നു മുതല്‍ അഞ്ചുവരെ ഉള്ള ക്ലാസുകളും അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളും ഒക്കെ കണ്ടപ്പോല്‍ ഞാനൊക്കെ ഇരുന്നിരുന്ന സര്‍ക്കാര്‍ പള്ളീക്കൂടങ്ങള്‍ രാജകൊട്ടാരങ്ങളായിരുന്നില്ലേ എന്നു സംശയിച്ചു പോയി

  ReplyDelete
 9. ഇത് ഏതു വിദ്യാലയം? കേരളത്തില്‍ തന്നെയാണോ?

  ReplyDelete
 10. കേരളത്തിലല്ല മാഷേ, ഇങ്ങു വടക്ക്‌ ഛത്തീസ്ഗഢ്‌ സംസ്ഥാനത്തുള്ള ഒരു ഗ്രാമത്തിലാണ്‌

  ReplyDelete