Thursday, January 17, 2008

കൊറ്റി അപകടത്തില്‍

ചിലതിനൊക്കെ ഓരോ അടിക്കുറിപ്പിട്ടു, എനിക്കു കലാബോധമില്ലാത്തതുകൊണ്ട്‌ ഇത്രയൊക്കെയേ സാധിക്കൂ ബാക്കിയൊക്കെ അവനവന്റെ യുക്തിക്കനുസരിച്ച്‌ അടിക്കുറിപ്പിട്ട്‌ ആസ്വദിക്കുമെന്നു വിശ്വസിക്കുന്നു



ഒരപകടം പറ്റി ചിറകൊടിഞ്ഞാല്‍ ആദ്യം എന്താണു ചെയ്യേണ്ടത്‌? ആശുപത്രിയില്‍പോകണം അതിനാദ്യം ആംബുലന്‍സില്‍ കയറണം.





ഡ്രൈവറില്ലെങ്കില്‍ വേണ്ടാ തന്നെ പോയേക്കാം, അതിന്‌ വണ്ടി കണ്ടീഷനാണൊ പോലും ഒന്നു ചെക്ക്‌ ചെയ്യണം.


കതക്‌ ശരിക്കടഞ്ഞിട്ടുണ്ടോ?


വയറിങ്ങൊക്കെ ശരിയാണോ?



ആക്സിലരേറ്ററും ബ്രേക്കും ശരിയാണൊ?


കയറിയാല്‍ മാത്രം പോരാ സ്റ്റ്രെച്ചറില്‍ കിടക്കണം




ഡ്രൈവര്‍ വന്നില്ലല്ലൊ എവിടെ പോയി?




അയ്യോ ഈ ഒടിഞ്ഞ ചിറകും കൊണ്ടെങ്ങനെ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യും?

6 comments:

  1. സംഭവം നന്നായി..:)

    ഫോട്ടൊയുടെ ആവര്‍ത്തനം ഒഴിവാക്കൂ...

    ReplyDelete
  2. സന്ദര്‍ശിക്കുക
    akberbooks.blogspot.com
    ഒരു മലയാളി കൂട്ടം

    ReplyDelete
  3. കൊള്ളാം, പണിക്കര്‍‌ സാര്‍‌, നന്നായിട്ടുണ്ട്.
    :)

    ReplyDelete
  4. ആദ്യം വിചാരിച്ചു. കൊറ്റികളുടെ വംശ നാശം സംബന്ധിച്ചു ലേഖനമാകുമെന്ന്.
    ചിത്രങ്ങള്‍‍ കൊള്ളാം.:)

    ReplyDelete
  5. പ്രയാസിജീ, അറിഞ്ഞുകൊണ്ടു ചെയ്തതല്ല , ബ്ലോഗര്‍ ചില കുരുത്തക്കേടുകള്‍ കാണിക്കുന്നുണ്ട്‌.
    picture file ഒരുതവണ ആകെ അഞ്ചെണ്ണം മാത്രമേ select ചെയ്യുവാന്‍ സാധിക്കൂ. എങ്കിലും upload ചെയ്തു കഴിയുമ്പോള്‍ അതേ പടങ്ങള്‍ ഒന്നില്‍ കൂടുതല്‍ തവണ പോസ്റ്റില്‍ കാണുന്നുണ്ട്‌.
    ഉമേഷ്‌ നന്ദി
    വേണുജീ നന്ദി
    ശ്രീ നന്ദി

    ReplyDelete