Monday, July 17, 2017

എന്തൊരു സ്നേഹം

ഹഹഹ പഴുത്ത മാങ്ങ കോൺക്രീറ്റ് തറയിൽ വീണ്‌ (അത് നേരത്തെ ആരോ ചെയ്തു വച്ച ബുദ്ധിയാട്ടൊ മൊത്തം മണ്ണു മറച്ച് സിമന്റിടീച്ചത് - അവനൊക്കെ അങ്ങു മുകളിൽ മാത്രം നില്ക്കുന്നവരാ - മണ്ണു പിട്ക്കില്ല) പൊട്ടിത്തെറിച്ച് ചളമായി കിടക്കും

അത് കഴുകാൻ കാലത്തെ നമുക്കെവിടെ സമയം - പാവം ഹോസിനറിയാം അതു കൊണ്ട് അത് ദാ തന്നെ കഴുകി തരുന്നു

എന്തൊരു സ്നേഹം

3 comments:

  1. ഇത് കൊള്ളാല്ലോ. അല്ലാ, ഈ ജൂലായ് മാസത്തില്‍ എവിടന്നാ പഴുത്ത മാങ്ങ വീഴണേ?

    ReplyDelete
    Replies
    1. വടക്കെ ഇന്ത്യയിൽ ഇപ്പോഴും മാങ്ങ പഴുത്ത് നില്ക്കുന്നുണ്ട്- തീരാറാകുന്നു

      Delete