Friday, July 28, 2017

മനുഷ്യനു കുശുമ്പും അസൂയയും ഒന്നും പാടില്ല

ഹഹഹഹഹഹ മനുഷ്യനു കുശുമ്പും അസൂയയും ഒന്നും പാടില്ല എന്നു പറയുനത് ഇതാണ്‌

കണ്ടില്ലെ

വെണ്ട തിയകൾ കിളിച്ചപ്പോൽ അവയിൽ രണ്ടെണ്ണം എന്റേതായി മാറ്റി ചട്ടിയിൽ നടാൻ തീരുമാനിച്ചു

അപ്പൊഴാണു ഭൈമി പരയുന്നത് ചേട്ടാ ഒരെണ്ണം കൂടി വേനം , എന്റെ ചാക്കിൽ വയ്ക്കാൻ

കൂട്ടത്തിൽ നല്ല രണ്ടെണ്ണം എടുത്ത് ഞാൻ ചട്ടിയിൽ എന്റേതായി വച്ചു

അവൾ അങ്ങനെ ആളാകണ്ട  എന്നു കരുതി ഒരു മോശം തൈ എടുത്ത് പുള്ളിക്കാരിയുടെ ചാക്കിലും വച്ചു കൊടുത്തു

ഇപ്പൊ ദാ ചട്ടിയിലും ചാക്കിലും വെണ്ട ഉണ്ട്

പക്ഷെ കണ്ടോളൂ ഞാനായിട്ടൊന്നും പറയുന്നില്ല


4 comments:

  1. കൊള്ളാം.അങ്ങനെ തന്നെ വേണം.

    ReplyDelete
    Replies
    1. ഹഹഹ ശവത്തിൽ കുത്തി രസിക്കുവാ അല്ലെ നടക്കട്ടെ :)

      Delete
  2. മനുഷ്യനു കുശുമ്പും അസൂയയും ഒന്നും പാടില്ല
    ഇതിനു മരുന്നില്ലാത്തത് കൊണ്ടല്ല .., ഇതുപോലെ തഴച്ച് വളരുന്നതുകൊണ്ടാ...

    ReplyDelete
    Replies
    1. ഇതുപോലെ തഴച്ച് വളരുന്നതുകൊണ്ടാ...കുശുമ്പും അസൂയയും :)

      Delete