Monday, March 14, 2016

രക്ഷകൻ വീണ്ടും

video
ഇത്തവണ വീട്ടിലേക്കുള്ള വഴി ഒന്നു നന്നാക്കിയേക്കാം എന്നു വച്ചു. എല്ലാം കുണ്ടും കുഴിയുമായി കിടക്കുക യായിരുന്നു. നന്നാക്കുന്നത്
 കണ്ട് സന്തോഷിച്ച് രക്ഷകൻ അതിലെ തന്നെ വീണ്ടും എത്തി
കണ്ടു തിരിച്ചുപോയി. അനുഗ്രഹിച്ചുകാണുമായിരിക്കും

ഇത് പണ്ടത്തെ വിസിറ്റ്

2 comments: