Wednesday, September 09, 2015

ചക്രം

ഇനിയൊരാാൾ കൂടിയുണ്ട് . ഇദ്ദേഹം ഇരുന്നിരുന്ന സിംഹാസനം ദ്രവിച്ചു പോയി . അതുകൊണ്ട്  നിലത്താണി രിപ്പ് .

 ചെറുപ്പത്തിൽ ഇതിനെ ചവിട്ടി കറക്കാൻ എന്തുല്സാഹമായിരുന്നെന്നോ  

3 comments:

  1. സൈക്കിളും.........................
    ആശംസകള്‍ ഡോക്ടര്‍

    ReplyDelete
  2. എത്ര ജലം പകര്‍ന്നവ!!

    ReplyDelete
  3. ചെറുപ്പത്തിൽ ഞാനും ചവിട്ടിയിട്ടുണ്ട് ഈ ചക്രം
    തറവാട്ടിലുണ്ടായിരുന്നത് ദ്രവിച്ചു പോ‍ായി...

    ReplyDelete