Wednesday, September 09, 2015

ആട്ടുകല്ല്



ഇതാ അടുത്ത ആൾ. എത്രയെത്ര ദോശയും ഇഡ്ഡലിയും ഉണ്ടാക്കാനുള്ള മാവ് അരച്ചു തന്ന ആൾ

കല്ലുകൊത്താനുണ്ടൊ എന്ന ചോദിച്ചു വന്നിരുന്ന ആള്ക്കാരെ ഓര്ത്ത് പോകുന്നു അവരൊക്കെ ഇപ്പോൾ എന്ത് ചെയ്ത് ജീവിക്കുന്നോ ആവോ




ഏതായാലും അവർ ഒന്നിച്ച്ചിരുന്നിരുന്നവരല്ലേ?  ഇപ്പോഴത്തെ  അവരുടെ കിടപ്പ്  കണ്ടിട്ട് ഒരു 
 വിഷമം.  രണ്ടു  പേരെയും  ഒന്ന് കൂടി ഒരുമിച്ചു ചേര്ത്ത്  

4 comments:

  1. വെട്ടത്താൻ ചേട്ടൻ പറഞ്ഞതു പോലെ ദാ ആട്ടുകല്ലും

    ReplyDelete
  2. ഇപ്പോഴും അമ്മീലരച്ചതിന്‍റെ.........
    ആശംസകള്‍

    ReplyDelete
  3. കടകടാ
    കുടുകുടൂ
    നടുവിലൊരു പാതാളം!!

    ReplyDelete
  4. പണിപോയ മുത്തപ്പനും മുത്തശ്ശിയും...!

    ReplyDelete