അഭിനന്ദനങ്ങൾ.. കുടുംബത്തെ ദർശിക്കുവാൻ പറ്റിയതിൽ സന്തോഷം പിന്നെ വീഡിയോയിൽ മുത്തശ്ശൻ ശരിക്കും ഒരു ചുള്ളൻ കാരണവർ തന്നെയാണല്ലോ , ഞാൻ കരുതിയിരുന്നത് ഭായ് ഒരു മെല്ലിച്ച രൂപഭാവങ്ങളുള്ള ആളാണെന്നാണ്...!
ചുള്ളൻ എന്നു പറഞ്ഞപ്പൊ ഒരു സംശയം. കൊച്ചിനെ മടിയിൽ ഇരുത്തിയിരികുന്നത് കൊച്ചിന്റെ അമ്മയുടെ അഛനാണ്. ഞാനല്ല. ഒരു ഓഞ്ഞ മോന്തയുള്ള ഒരാൾ ഉണ്ട് നീല ഉടുപ്പിട്ട ത് അതാണു ഈ കക്ഷി :)
അഭിനന്ദനങ്ങൾ..
ReplyDeleteകുടുംബത്തെ ദർശിക്കുവാൻ പറ്റിയതിൽ സന്തോഷം
പിന്നെ
വീഡിയോയിൽ മുത്തശ്ശൻ ശരിക്കും ഒരു ചുള്ളൻ കാരണവർ
തന്നെയാണല്ലോ , ഞാൻ കരുതിയിരുന്നത് ഭായ് ഒരു മെല്ലിച്ച രൂപഭാവങ്ങളുള്ള ആളാണെന്നാണ്...!
ചുള്ളൻ എന്നു പറഞ്ഞപ്പൊ ഒരു സംശയം. കൊച്ചിനെ മടിയിൽ ഇരുത്തിയിരികുന്നത് കൊച്ചിന്റെ അമ്മയുടെ അഛനാണ്. ഞാനല്ല. ഒരു ഓഞ്ഞ മോന്തയുള്ള ഒരാൾ ഉണ്ട് നീല ഉടുപ്പിട്ട ത് അതാണു ഈ കക്ഷി :)
ReplyDeleteസന്തോഷം, ആശംസകൾ
ReplyDeleteനന്ദി
Deleteആശംസകൾ....
ReplyDeleteവാശിയില്ലാത്ത കൊച്ചുമിടുക്കന്‍
ReplyDeleteനന്മകള്‍ ആശംസകള്‍ ഡോക്ടര്‍
നന്ദി
Deleteസ്നേഹാശംസകള്‍
ReplyDeleteആശംസകൾ
ReplyDeleteThanks
Delete