Sunday, March 02, 2014

എത്ര മനോഹരം!!!




കളക്റ്ററെറ്റ് ആണ് സ്ഥലം. മൂത്രമൊഴിക്കാൻ മുട്ടി പോയതാണ്. വേണ്ടാന്ന് വച്ചു.


ആ സൂത്രത്തിനടുത്ത് വരെ എത്തിയിട്ടു വേണ്ടെ കാര്യം സാധിക്കാൻ

മൂത്രം പോലും അങ്ങോട്ട് പോകാൻ തയ്യാറില്ലായിരുന്നു അത്രെ

7 comments:

  1. കാര്യം സാധിച്ചവരുടെ കാര്യം!!!
    ആശംസകള്‍

    ReplyDelete
  2. അത്രക്കും വെടിപ്പിലും മെനയിലും കിടന്നാൽ നിങ്ങളൊക്കെ ഓസില് കാര്യം സാധിക്കില്ലെ..? ഏത് മുള്ളാത്തവനും ഒന്നു മുള്ളിപ്പോകും...! അത്രക്കങ്ങ്ട് വേണ്ടാ സാറേ... ഇത് സ്ഥലം വേറെയാ...!!

    ReplyDelete
  3. there employees for cleaning this. managers may be multiple layers for managing that employee... still it wont be cleaned :)

    ReplyDelete
  4. ഹ ഹ ഹ കാലു വഴുക്കി അതിനകത്തെങ്ങാനും വീണു പോയെങ്കിലൊ എന്നോർത്താണ് വേണ്ടെന്ന് വച്ച പോന്നത്. എങ്കിൽ പിന്നെ എണീീറ്റ് വരുന്ന ആരംഗം ഒന്ന് ഭാവനയിൽ കണ്ടാൽ അറിയാം  :)

    ReplyDelete
  5. തൊട്ടപ്പുറത്തുള്ള കാശൊടുത്ത് പോണ കംഫർട്ട് സ്റ്റേയ്ഷനിൽ പോയാൽ കാശ് പൂവ്വും അല്ലേ ഭായ്..?

    ReplyDelete
  6. ഹ ഹ ഹ ഛത്തീസ് ഗഢിലെ തൊട്ടടുത്ത് !!!!!!  കംഫർട്ട് ----കാർപോർച് ഗാർഡൻ  രണ്ട് ബെഡ്രൂം  150 രൂപ വാടക വാ വാ ശരിയാക്കി തരാം ഹ ഹ ഹ അതാ ഓർമ്മ വന്നത് 

    ReplyDelete