Monday, March 17, 2014

ഇതെന്താണെന്നാണ് ഊഹം?



എല്ലാവർക്കും അറിയാവുന്ന സാധനം തന്നെ എന്നാലും ഒന്ന് ചോദിക്കാതിരുന്നാൽ എങ്ങനെയാ അല്ലെ?

9 comments:

  1. വണ്ടര്‍ഫുള്‍ എന്‍ജിനീയറിംഗ്!!

    ReplyDelete
  2. ആശംസകള്‍ ഡോക്ടര്‍

    ReplyDelete
  3. അത്ങ്ങള് കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത തേനൊക്കെ അടിച്ചു മാറ്റിയിട്ട് മാലോകരോട് ഒരു ചോദ്യം, ദെന്തൂട്ട്ണ്..?
    ‘മഹാപാപം...മഹാപാപം..!’

    ReplyDelete
  4. സർ, ഇത് തേനീച്ചക്കൂടല്ലേ?

    ReplyDelete
  5. കുത്തു വല്ലതും കിട്ടിയോ..?

    ReplyDelete
  6. തേനീച്ചക്കൂട്... :-)

    ReplyDelete