പണ്ടൊക്കെ മലയാളം എഴുതാൻ മലയാളം പഠിച്ചാൽ മതിയായിരുന്നു. ഇതിപ്പോൽ സ്പെല്ലിംഗും പഠിക്കണ്ടി വന്നല്ലൊ തമ്പുരാനെ
പണ്ടൊക്കെ ആന എന്നെഴുതാൻ ആ യും ന യും പഠിച്ചാൽ മതിയായിരുന്നു
ഇപ്പൊഴൊ ആനയുടെ സ്പെല്ലിംഗ് ആന എന്നെഴുതാൻ ആന എന്നെഴുതിയാൽ പോരാ പിന്നെയൊ എ എ എൻ അ എന്നെഴുതണം കാലം പോയ പോക്കെ
മലയാളവും പുരൊഗമിച്ചു അല്ലെ ?
പണ്ടൊക്കെ ആന എന്നെഴുതാൻ ആ യും ന യും പഠിച്ചാൽ മതിയായിരുന്നു
ഇപ്പൊഴൊ ആനയുടെ സ്പെല്ലിംഗ് ആന എന്നെഴുതാൻ ആന എന്നെഴുതിയാൽ പോരാ പിന്നെയൊ എ എ എൻ അ എന്നെഴുതണം കാലം പോയ പോക്കെ
മലയാളവും പുരൊഗമിച്ചു അല്ലെ ?
ഇംഗ്ലിഷിലെഴുതിയാല്‍ മലയാളത്തില്‍ വരുന്ന കാലം!
ReplyDeleteആനയെ പിന്നേം മെരുക്കം അമ്പഴങ്ങയോ ആലവെട്ടവുമൊക്കെയാണെങ്കിൽ പെടും അല്ലേ
ReplyDeleteഹ ഹ ഹ അജിത് ജീ
ReplyDeleteമുരളി ജീ പണ്ട് ചെറുപ്പത്തിൽ കുഞ്ഞമ്മയുടെ സ്പെല്ലിംഗ് ചോദിച്ച് കളിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു
കെ യു എഞ്ഞ് എഞ്ഞ് എ എം എം എ എന്നാണത്രെ. ഈ ഒരെ ചോദ്യം തന്നെ ആവർത്തിച്ച് എത്ര ചോദിച്ചാലും അന്ന് മടൂപ്പില്ല
പുരോഗമിച്ചു എന്നതിന്‍റെ സ്പെല്ലിങ്ങ്
ReplyDeleteതെറ്റിച്ചൂലോ ഡോക്ടറെ!മനപ്പൂര്‍വമാണോ?
ആശംസകള്‍
മലയാളത്തിൽ ‘അ‘ എന്നെഴുതാൻ പറഞ്ഞാൽ ആദ്യം വരുന്നത് ‘എഎ‘ എന്നാണ്. ഇതൊന്നു മാറ്റിയെടുക്കാൻ വല്ല വഴിയുമുണ്ടോ മാഷേ...?
ReplyDeleteഹ ഹ ഹ ഇനി പേന കൊണ്ട് മലയാളം എഴുതിയാല്‍ നല്ല രസമായിരിക്കും
ReplyDeleteമോനെ പണിക്കരെ എന്നെഴുതുന്നത് ഇങ്ങനിരിക്കും
എം ഓ എന്‍ ഏ പണ്‍ ഇ കെ കെ അ രേ
ഹ ഹ ഹ ഇനി പേന കൊണ്ട് മലയാളം എഴുതിയാല്‍ നല്ല രസമായിരിക്കും
ReplyDeleteമോനെ പണിക്കരെ എന്നെഴുതുന്നത് ഇങ്ങനിരിക്കും
എം ഓ എന്‍ ഏ പണ്‍ ഇ കെ കെ അ രേ
അതും തെറ്റിപ്പോയി
പണിക്കരെ എന്നെഴുതുന്നത് പി എ ണ്‍ ഐ കെ കെ അ രെ എന്ന് വേനം അല്ലെ?
അതും തെറ്റിപ്പോയല്ലോ, മാഷെ. ഇനി ഇതിലും തെറ്റുണ്ടോ, ഏയ് ഇല്ല.
ReplyDeleteദൈവമെ റ്റീച്ചർ എവിടെ ആയിരുന്നു എത്ര കാലമായി കണ്ടിട്ട്? സുഖം തന്നെ അല്ലെ? അന്നത്തെ പോസ്റ്റിലെ ചക്കയും മാങ്ങ യും ഒക്കെ കണ്ട് കൊതി മാറിയിട്ടില്ല
ReplyDelete