മാത്രുഭുമി പത്രത്തിലെ ഒരു വാർത്തയാണ് ഇത്
ഈ സംഭവം ഇന്ത്യയിലായിരുന്നു എങ്കിൽ എന്തായിരുന്നിരിക്കും നമുക്ക് വായിക്കാൻ കിട്ടുക?
ആക്രമണം ആക്രമണത്തിൽ മരിച്ച നിരപരാധികളുടെയും പോലീസുകാരുടെയും പട്ടാളക്കാരുടെയും എണ്ണം. രക്ഷപെട്ട തീവ്രവാദികളുടെ എണ്ണം, തീവ്രവാദികൾക്ക് നേരെ നിറയൊഴിക്കാൻ ശ്രമിച്ചതിൻ മനുഷ്യാവകാശക്കാർ പോലീസുകാർക്ക് നേരെ ഉയർത്തുന്ന ആരോപണങ്ങൾ. അക്രമണത്തിൽ ആർ എസ് എസ് സംഘപരിവാറിന്റെ പങ്ക് അങ്ങനെ എന്തെല്ലാം എന്തെല്ലാം !!!!!
തീവ്രവാദികൾക്ക് നേരെ നിറയൊഴിക്കാൻ ശ്രമിച്ചതിൻ മനുഷ്യാവകാശക്കാർ പോലീസുകാർക്ക് നേരെ ഉയർത്തുന്ന ആരോപണങ്ങൾ. അക്രമണത്തിൽ ആർ എസ് എസ് സംഘപരിവാറിന്റെ പങ്ക് അങ്ങനെ എന്തെല്ലാം എന്തെല്ലാം !!!!!
ReplyDeleteചൈന ചൈനയുടേതെന്നും നാം നമ്മുടേതെന്നും പറയുന്ന വാര്‍ത്താശൈലികള്‍
ReplyDeleteനുമ്മ ജനാധിപത്യത്തിലും ഓര് കമ്മ്യൂണിസത്തിലുമല്ലെ.. അതിന്റെ വ്യത്യാസം ല്യാണ്ടിരിക്ക്വോ...?
ReplyDeleteകണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന ജനാധിപത്യ സംവിധാനം...
ReplyDeleteആശംസകള്‍ ഡോക്ടര്‍
ചൈന ഉയരങ്ങൾ കീഴടക്കുന്നത് ഇതൊക്കെയാ കാരണം...
ReplyDelete