Monday, January 13, 2014

അയ്യപ്പ പൂജ

മകരവിളക്കിന് വേറെ അമ്പലത്തിൽ പോകേണ്ടത് കൊണ്ട് അയ്യപ്പ പൂജ നേരത്തെ അങ്ങ് നടത്തി. കോളനിയല്ലെ കുറച്ച് പേരെ ഉള്ളു. പക്ഷെ ഉള്ളത് കൊണ്ട് ഓണം ഇത് കോളനിയിലെ അമ്പലം
വാഴ ഒക്കെ കുറവാണെങ്കിലും അലംകാരം ഒട്ടും കുറച്ചില്ല









7 comments:

  1. സ്വാമിയേ ശരണം അയ്യപ്പാ

    ReplyDelete
  2. സ്വാമിയേയ് ശരണമയ്യം.........

    ReplyDelete
  3. വളരെ ഭംഗിയായിരിക്കുന്നു ഡോക്ടര്‍
    ആശംസകള്‍

    ReplyDelete
  4. Swami Sharanam....

    I miss your songs chittappa...

    ReplyDelete
  5. സംഭവം കൊള്ളാമല്ലോ...

    ReplyDelete
  6. @ Jenish Sr

    ഹ ഹ ഹ കൊള്ളാം എന്നൊ
    അത്രെ ഉള്ളൊ :(
    സാരമില്ല അടുത്ത കൊല്ലം കാണാം :)

    ReplyDelete