Monday, February 24, 2014

ശ്രീ കെ പി എൻ പിള്ള

ശ്രീ കെ പി എൻ പിള്ള .

എന്റെ നാട്ടിലുള്ള ഇദ്ദേഹം പാടൂന്നത് കേൾക്കാൻ എനിക്ക് ടിവി വേണ്ടി വന്നു. ആളെ അറിയില്ല എന്നാലും ഞാൻ അഭിമാനിക്കുന്നു.
ഇദ്ദേഹം ഹരിപ്പാട്ട് അമ്പലത്തിലെ ഉൽസവത്തിന് കച്ചേരികൾ നടത്തു ന്നുണ്ടൊ ആവൊ? 

3 comments:

  1. അറിയപ്പെടാത്ത ഗായകര്‍!!

    ReplyDelete
  2. അന്നൊന്നും പിള്ള പെട്ടീലാവാത്തതോണ്ടാ കാണാഞ്ഞെ ട്ടാ‍ാ‍ാ‍ാ‍ാ

    ReplyDelete
  3. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല.
    ആശംസകള്‍

    ReplyDelete