Tuesday, October 11, 2011

സര്‍വതോഭദ്രം

സംസ്കൃതത്തിലെ മഹാകാവ്യങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം എന്നു പ്രസിദ്ധമായ മാഘന്റെ ശിശുപാലവധത്തിലെ ചില ശ്ലോകങ്ങള്‍ പരിചയപ്പെടുത്തിയിരുന്നു. http://magham.blogspot.com ല്‍

അതില്‍ ഒന്ന് ഇവിടെ repost

സര്‍വതോഭദ്രം
സകാരനാനാരകാസ
കായസാദദസായകാ
രസാഹവാവാഹസാര
നാദവാദദവാദനാ

the peculiarity of this sloka is better explained in this table below- typing the sloka in the table starting from the forth line second time, read it in any way the same sloka is got


"

ലക്ഷണം "തദിഷ്ടം സര്‍വതോഭദ്രം ഭ്രമണം യദി സര്‍വതഃ"


{Note :All these slokas are from maaghaa's Sisupaalavadham 19thchapter where he is proving his command over the language. Thischapter is dealing with the yuddha between sisupaala sainayam andbalabhadrasainyam when Sisupaala sainyam is going to attackpradyumna when pradymna gets the edge-and here it says,}-

ഉത്സാഹികളായ അനേകവിധം , ശത്രുസൈന്യത്തിണ്റ്റെ ഗതിവിശെഷത്തേയും ശരീരത്തേയും നശിപ്പിക്കുന്ന ബാണങ്ങളുള്ളതും, യുദ്ധാനുരാഗിണികളായ ശ്രേഷ്ഠങ്ങളായ കുതിരകളുടെ ചിനപ്പു പൊലെ തോന്നുന്ന ഭേരീനാദത്തോടും കൂടിയ (--ആ സൈന്യം)

5 comments:

  1. അല്ല പണിക്കര്‍ സാറേ ഇതു എന്തുവാ പരസ്പരം ഒരു ബന്ധവുമിലല്ലോ , എന്നിക്ക് ഒന്നും മനസിലായില്ല കേട്ടോ ........

    ReplyDelete
  2. സംസ്കൃതകാവ്യങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം ആണ്‌ മാഘം എന്നു പറയപ്പെടുന്നു. മാഘമഹാകവി എഴുതിയ ശിശുപാലവധം എന്ന കാവ്യം ആണ്‌ ഉദ്ദേശിക്കുന്നത്‌

    ഭാഷയില്‍ ഉള്ള പ്രാവീണ്യം തെളിയിക്കാന്‍ ഏതു രീതിയിലും തനിക്കു കഴിയും എന്നു വ്യക്തമാക്കുന്ന 19 ആം സര്‍ഗ്ഗത്തിലെ ശ്ലോകങ്ങളില്‍ ഒന്നാണ്‌ ഇത്‌.
    അര്‍ത്ഥം ഉള്ള രീതിയില്‍ ഇതുപോലെ അക്ഷരങ്ങളെ പലതരത്തില്‍ അടുക്കുന്ന അനേകം ശ്ലോകങ്ങള്‍ ആ സര്‍ഗ്ഗത്തില്‍ കാണാം

    ആ രീതിയില്‍ ആസ്വദിക്കാനുള്ള സര്‍ഗ്ഗം ആണെന്നര്‍ത്ഥം. http://magham.blogspot.com ല്‍ കൂടുതല്‍ കൊടുത്തിട്ടുണ്ട്‌
    ഈ ശ്ലോകത്തിന്റെ പ്രത്യേകത ആടേബിളില്‍ നോക്കിയാല്‍ കാണാം

    ReplyDelete
  3. എന്നേപ്പോലെയുള്ള മണ്ടൻ തലകളിൽ ഇതൊന്നും കയറില്ല കേട്ടൊ ഭായ്

    ReplyDelete
  4. That is interesting indeed.

    ഇതും ഒരു കണക്കു തന്നെയാണല്ലോ സര്‍ജി ..! :) .ഒരു two dimentional വൃത്തം എന്ന് പറയാമോ ..?

    വയ്യാരിരുന്നു ..അത് കൊണ്ട് ബ്ലോഗ്‌ പോസ്റ്റ്‌ അപ് ഡേറ്റ് ചെയ്യാന്‍ പറ്റിയില്ല ..ദയവായി ക്ഷമിക്കുക :)

    ReplyDelete