Saturday, October 01, 2011

ചിത്രപ്രശ്നംകുറച്ചു പടങ്ങള്‍
ഇത്‌ എന്തൊക്കെ ആണെന്നു പറയാമോ?

ക്ലു ഒന്നും ആവശ്യം വരും എന്നു തോന്നുന്നില്ല അഥവാ വേണം എങ്കില്‍ പിന്നീട്‌

26 comments:

 1. കുറച്ചു പടങ്ങള്‍
  ഇത്‌ എന്തൊക്കെ ആണെന്നു പറയാമോ?

  ക്ലു ഒന്നും ആവശ്യം വരും എന്നു തോന്നുന്നില്ല അഥവാ വേണം എങ്കില്‍ പിന്നീട്‌

  ReplyDelete
 2. വെറുതെ ഇരിക്കുന മനസ് ചെക്കുത്താന്റെ പണി പുര ആണെന്ന് പണിക്കര്‍ സാര്‍ ഒരിക്കല്‍ പറഞ്ഞത് നേരുതന്നെ .... കാലത്തേ വേറെ ഒരു പണിയും കിട്ടിയില്ല അല്ലെ ......

  എനിക്ക് ഒരു പിടിയും കിട്ടിയില്ല കേട്ടാ ആ അവസാനെ വലിയ കെട്ടിടം എവിടെയോ കണ്ടത് പോലയൂണ്ട് .......
  അപ്പൊ ആ കൂലി പ്രശ്നമ തീര്‍ന്നോ ?

  ReplyDelete
 3. അങ്ങനെ ഞായറാഴ്ച ആരും അങ്ങു സുഖിക്കണ്ടാ ന്നു വിചാരിച്ചു അത്‌ ഏറ്റു അല്ലെ ഹ ഹ ഹ :)

  ReplyDelete
 4. ഒരു ക്ലു
  ഈ ചിത്രങ്ങള്‍ എല്ലാം ഭാരതത്തിലെ ഒരു പ്രധാന പട്ടണത്തില്‍ തന്നെ ഉള്ളവ ആണ്‌

  ReplyDelete
 5. അങ്ങനെ ആണെങ്കില്‍ കല്‍ക്കട്ട ആയിരിക്കും

  ReplyDelete
 6. വെറുതെ ആയിരിക്കും അല്ലായിരിക്കും എന്നു പറഞ്ഞാല്‍ പറ്റില്ല.
  ഓരോന്നോരോന്നായി
  ബാക്കി കൂടി പോരട്ടെ

  ReplyDelete
 7. No 1 : Dakshineshwar bridge over Ganga
  No 3 : DakshinEswar temple
  No 5 : Victoria memorial culcutta.

  ചെറുപ്പം മുതലേ ഞാൻ even numbered പടങ്ങൽ ആൻസർ ചെയ്യാറില്ല... :) ഞാനങ്ങനാ....

  ReplyDelete
 8. അപ്പൊ പഥികന്‍ ജി കുറെ ഏറെ കറങ്ങിയിട്ടുള്ള ആളല്ലെ

  പറഞ്ഞതത്രയും ശരിയാണ്‌
  ഒന്നും രണ്ടും ഒന്നു തന്നെ.

  ഇനി നാലോ?

  ReplyDelete
 9. ഇന്‍ഡ്യാഹെറിറ്റേജ്‌:ഞായറാഴ്ച എനിക്ക് പിടിപ്പത് ജോലിയുണ്ട്.....എനിക്കറിയാം എന്ന പറഞ്ഞാല്‍ കള്ളമല്ലാ... മറ്റുള്ളവര്‍ ശ്രമിക്കട്ടെ.....ഞാന്‍ ഈ വഴി വന്നിട്ടെയില്ലാ

  ReplyDelete
 10. ഞായറാഴ്ച്ച ഏതായാലും കുളമാക്കി കിട്ടിയില്ലെ?

  ഇനി തെരക്കില്ലാതെ തിങ്കളാഴ്ച നോക്കിയാല്‍ മതി
  എളുപ്പമാ

  കല്‍ക്കട്ട ശരി ആയില്ലെ ഇനി ആ നാലാമത്തെ പടം മാത്രമല്ലെ ഉള്ളു

  പോരട്ടെ വേഗം വേഗം

  ReplyDelete
 11. നാലാമത്തെ പടം ബുദ്ധിമുട്ടിക്കുന്നുണ്ടൊ?

  ഒരു ചെറിയ ക്ലു തരാം

  കല്‍ക്കട്ട കാളീദേവിയുടെ പേരില്‍ ആണ്‌ പ്രസിദ്ധം എങ്കിലും അത്ര തന്നെ മറ്റൊരു ദേവിയും പ്രസിദ്ധ ആണ്‌. അവരുമായി ബന്ധപ്പെട്ടതാണ്‌ ആ ചിത്രം

  ReplyDelete
 12. അഞ്ചാമത്തെ പടം എനിക്കറിയാമായിരുന്നു. പക്ഷേ അതു നേരത്തേ പറഞ്ഞുപോയി. അതെന്റെ കുറ്റമല്ലല്ലോ!

  ReplyDelete
 13. "അതു നേരത്തേ പറഞ്ഞുപോയി. അതെന്റെ കുറ്റമല്ലല്ലോ"

  അതു സാരമില്ല നഴ്സറിക്കുട്ടികള്‍ റാങ്കിനു വേണ്ടി വഴക്കിടുന്നിടത്ത്‌ ഒരിക്കല്‍ ചെയ്ത പോലെ
  ആദ്യത്തെ ഒന്നാം റാങ്ക്‌
  രണ്ടാമത്തെ ഒന്നാം റാങ്ക്‌ അങ്ങനെ പോകും
  അപ്പൊ എല്ലാവര്‍ക്കും ഒന്നാം റാങ്കും സന്തോഷവും
  ഹ ഹ ഹ :)

  ReplyDelete
 14. കല്‍ക്കട്ട കാളീദേവിയുടെ പേരില്‍ ആണ്‌ പ്രസിദ്ധം എങ്കിലും അത്ര തന്നെ മറ്റൊരു ദേവിയും പ്രസിദ്ധ ആണ്‌. അവരുമായി ബന്ധപ്പെട്ടതാണ്‌ ആ ചിത്രം

  എങ്കില്‍ ദുര്‍ഗാ ക്ഷേത്രമോ വിഗ്രഹമോ വല്ലതുമായിരിക്കും .......

  ReplyDelete
 15. അതു തെറ്റി എന്റെ പിഴ എന്റേ വലിയ പിഴ
  ഈ ദേവി ആ ദേവി അല്ല മനുഷ്യദേവി ആണ്‌ ശ്രീരാമകൃഷ്ണാശ്രമവുമായി ബന്ധപ്പെട്ട ദേവി

  ReplyDelete
 16. ഇല്ല ഒരെണ്ണം നാലാമന്‍ ബാക്കി ഉണ്ട്‌

  ReplyDelete
 17. തലകുത്തി നിന്നാല്‍ എനിക്കത് പാലമെന്നോ മറ്റോ പറയാം.. അതിനാല്‍ ആ വൃഥാ വേലയ്ക്കു ശ്രമിക്കുന്നില്ല. സംഗതി രസായിട്ടുണ്ട്.. പോസ്റ്റും പോസ്റ്റിന്റെ മൂട്ടിലെ കമന്റ്സും .. :))

  ReplyDelete
 18. ഒരു ക്ലൂ കൂടി തരാം

  പണ്ട്‌ കുചേലന്‍ കൃഷ്ണനെ കാണാന്‍ പോയപ്പൊ കക്ഷത്തില്‍ ഒരു പൊതി ഉണ്ടായിരുന്നു.

  ആ പൊതിയില്‍ ഉണ്ടായിരുന്ന സാധനം ഉണ്ടാക്കുന്നത്‌ എങ്ങനെ?

  ReplyDelete
 19. നാലാമത്തെ ഉത്തരം ഞാന്‍ പറയാന്‍ വരികയായിരുന്നു. അവലു് ഉണ്ടാക്കുന്നതെങ്ങനെ? എന്ന് വരെ ക്ലൂ വന്ന സ്ഥിതിക്ക് ഞാന്‍ ഉത്തരം പറയുന്നില്ല. ശരി ഉത്തരം വരട്ട്.:)

  ReplyDelete
 20. അതു തെറ്റി എന്റെ പിഴ എന്റേ വലിയ പിഴ

  പുണ്യവാളനെ വഴിതെട്ടികാന്‍ ശ്രമിച്ചു ചോദ്യ കര്‍ത്താവിനെ ഔട്ട്‌ ആക്കിയിരിക്കുന്നു

  ആ പൊതിയില്‍ ഉണ്ടായിരുന്ന സാധനം ഉണ്ടാക്കുന്നത്‌ എങ്ങനെ?

  ഇതു നല്ല ബെസ്റ്റ്‌ ക്ലൂ , ഇപ്പോ എന്റെ കൈലെങ്ങാനും കിട്ടിയാല്‍ പിടിച്ചു വച്ച് കൊണ്ട് മൂന്ന് ലോകവും ഞാന്‍ കാണിച്ചു തന്നെന്നെ ...

  ശ്രീരാമകൃഷ്ണാശ്രമവുമായി ബന്ധപ്പെട്ട ദേവി..

  എങ്കില്‍ അത് ശാരദാ ദേവി ആയിരിക്കും
  പണിക്കാര്‍ സാറേ ക്ലൂ ശരിക്കും തരുന്നതും ഞാനാ എന്നിട്ടും ആരും ഉത്തരം പറയുനിലല്ലോ ഹും ....

  ReplyDelete
 21. എന്നാല്‍ ഇനി ശരി ഉത്തരം പറയാം

  കുചേലന്റെ കക്ഷത്തിലിരുന്ന പൊതിയില്‍ അവല്‍ ആയിരുന്നു. അവല്‍ ഇടിക്കുന്ന സൂത്രം കണ്ടിട്ടുണ്ടൊ?

  ആ നീളത്തില്‍ കാണുന്ന തടിയുടെ ഒരറ്റത്ത്‌ - നാം കാണുന്ന വലതെ അറ്റത്ത്‌ ചവിട്ടിയാല്‍ ആ ഭാഗം താഴും. അതിനുള്ള സൂത്രം അതിനു കുറച്ച്‌ ഇടത്തുഭാഗത്ത്‌ കാണാം ഒരു തുളയില്‍ കൂടി ഒരു കമ്പ്‌ വച്ചിരിക്കുന്നത്‌.

  അപ്പോള്‍ ഇടത്തെ അറ്റം പൊങ്ങും ഇടത്തെ അറ്റത്ത്‌ മറ്റൊരു തടിക്കഷനം വച്ചുപിടിപ്പിച്ചിട്ടുണ്ട്‌.
  അത്‌ നിലത്തുള്ള ഒരു ചെറിയ കുഴിയില്‍ മുട്ടിയാണിരിക്കുന്നത്‌.

  ഒരു ഉരല്‍ ഉലക്ക സംവിധാനം തന്നെ

  ശാരദാ ദേവി നെല്ലുകുത്താന്‍ ഉപയോഗിച്ചിരുന്ന സാധനം ആണ്‌ എന്നു പറഞ്ഞ്‌ ബേലൂര്‍ മഠത്തില്‍ വച്ചിരിക്കുന്ന രണ്ടെണ്ണത്തില്‍ ഒന്നാണ്‌ അത്‌

  ReplyDelete
 22. ഹോ ആശ്വാസമായി മൂന്ന് ദിവസത്തെ തല പോകച്ചിലിനു ......... ആശംസകള്‍

  ReplyDelete
 23. റിസൽറ്റ് പറഞ്ഞില്ല. ഒന്നാം റാങ്ക് എനിക്കു തന്നെ അല്ലേ ? :)

  ReplyDelete
 24. അപ്പോ പരീക്ഷ കഴിഞ്ഞു

  ReplyDelete