Thursday, August 11, 2011

The Great Migration


പടം കണ്ടാല്‍ ഓണത്തിനു ഉണ്ടാക്കിയ മുറുക്ക്‌ ഒടിച്ചിട്ടിരിക്കുകയാണെന്നു തോന്നും അല്ലെ ?


video


ഇവരെല്ലാവരും കൂടി എങ്ങോട്ടാണു പോകുന്നത്‌ എന്നറിയില്ല

ഏതായാലും അത്യാവശ്യമായി പോകുകയാണ്‌

മൊബെയില്‍ കൊണ്ട്‌ എടൂത്തതാ അതുകൊണ്ട്‌ ഇത്രയൊക്കെയെ ഉള്ളു

4 comments:

കലി (veejyots) said...

oru dig camera vaangu chetta

വീ കെ said...

വീഡിയൊ ക്ലിയർ അല്ലാത്തതുകൊണ്ട് ഒന്നും മനസ്സിലായില്ല. പുഴുക്കളാണൊ...?

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കലി (veejyots) jii

ക്യാമറ ഇല്ലാത്തതല്ല പ്രശ്നം ചങ്ങാതീ
ഏതു നേരവും അതു കൊണ്ടു നടക്കാന്‍ പറ്റുമോ?
ഇന്ന്‌ ജോലി കഴിഞ്ഞ്‌ ( ജോലി ഓരോ ദിവസം ഓരോ ഇടത്ത്‌ ആണെ) ഇടയ്ക്കുള്ള സമയം ഒന്നു പുറത്തിറങ്ങിയപ്പോള്‍ കണ്ട കാഴ്ചയാണ്‌. ജോലിയ്ക്കു പോകുമ്പൊള്‍ ക്യാമറ കൊണ്ടുപോയാല്‍ ബാക്കി പറയേണ്ടല്ലൊ അല്ലെ?

വീ കെ jii
പുഴുക്കള്‍ തന്നെ ആണ്‌

റാണിപ്രിയ said...

പുഴുക്കള്‍ക്കും ജീവിക്കണ്ടേ?
‘അടുത്ത ജന്മം’ എങ്ങിനെയെന്ന് ആരു കണ്ടു??

ആദ്യമായാണ് ഈ തട്ടകത്തില്‍..
കുറേ ബ്ലോഗ് കണ്ടു..ഏത് തുറക്കും എന്ന കണ്‍ഫ്യൂഷന്‍!! ഓരോന്നായി തുറക്കാം...