Wednesday, March 23, 2011

10 things to learn from Japan

10 things to learn from Japan

1. THE CALM
Not a single visual of chest-beating or wild grief. Sorrow itself has been elevated.

2. THE DIGNITY
Disciplined queues for water and groceries. Not a rough word or a crude gesture.

3. THE ABILITY
The incredible architects, for instance. Buildings swayed but didn’t fall.

4. THE GRACE
People bought only what they needed for the present, so everybody could get something.

5. THE ORDER
No looting in shops. No honking and no overtaking on the roads. Just understanding.

6. THE SACRIFICE
Fifty workers stayed back to pump sea water in the N-reactors. How will they ever be repaid?

7. THE TENDERNESS
Restaurants cut prices. An unguarded ATM is left alone. The strong cared for the weak.

8. THE TRAINING
The old and the children, everyone knew exactly what to do. And they did just that.

9. THE MEDIA
They showed magnificent restraint in the bulletins. No silly reporters. Only calm reportage.

10. THE CONSCIENCE
When the power went off in a store, people put things back on the shelves and left quietly!

14 comments:

  1. അറിഞ്ഞു കൊണ്ട്‌ സ്വന്തം ജീവിതം ബലിയര്‍പ്പിച്ചു കൊണ്ട്‌ അണുവികിരണം തടയുവാന്‍ പ്രയത്നിക്കുന്ന ജപ്പാനിലെ തൊഴിലാളികള്‍ക്കു വേണ്ടി പ്രാര്‍ത്ഥനയോടെ

    ReplyDelete
  2. പ്രാര്‍ത്ഥനകള്‍

    ReplyDelete
  3. ജപ്പാനികളില്‍ നിന്ന് നമുക്കൊരുപാട് പഠിക്കാനുണ്ട് (നല്ല ലേഖനം )

    ReplyDelete
  4. I knew the Japanese; I would have expected the same from them. Thank you fro reaffirming my faith. They are patriots. Patriotism is not a bad word in Japan.
    True Indians are also like that. "Mother and motherland are greater than heaven" is what India's Rama's advice to Lakshmana.We know who removed the word "maathrubhumi" from the pledge in school text-books. They are afraid of patriotism. They are afraid of Patriots.
    They are afraid of truth.
    Thank you sir, for appreciating patriotic values so loudly, when that is not fashionable in Kerala.

    ReplyDelete
  5. സ്ഥലം കുറവായ ജപ്പാനില്‍ കൃഷിയും അതുകൊണ്ടു തന്നെ കുറവാണ്‌ പക്ഷെ ഉള്ള ചെറിയ കൃഷിയിടങ്ങളില്‍ കൃഷി ചെയ്തെടുക്കുന്ന വിളകള്‍ക്ക്‌ തീ പിടിച്ച വിലയും. അതിനെക്കാള്‍ വളരെ കുറവു വിലയില്‍ വിദേശീയം,ആയവ ലഭിക്കും

    എന്റെ ഒരു ബന്ധു ഒരിക്കല്‍ ജപ്പാനില്‍ കുറച്ചുകാല ജീവിക്കാനിടയായി. ആ നാട്ടുകാര്‍ തീ പിടിച്ച വിലകൊടുത്ത്‌ തദ്ദേശീയമായ ഉല്‍പന്നം വാങ്ങുന്നതു കണ്ട്‌ നമ്മുടെ രീതിയില്‍ ചിന്തിച്ച ബന്ധു ചോദിച്ചു ഇത്ര വിലകൊടുത്ത്‌ ഇതെന്തിനു വാങ്ങുന്നു , വെളിയില്‍ നിന്നുള്ളവ കുറഞ്ഞ വിലയില്‍ കിട്ടില്ലെ? എന്ന്

    അപ്പോള്‍ ആ ജപ്പാനി ചോദിച്ച മറു ചോദ്യം ഇതായിരുന്നു അത്രെ അപ്പോള്‍ ഞങ്ങളുടെ നാട്ടുകാരായ കൃഷിക്കാര്‍ എങ്ങനെ ജീവിക്കും ?

    ഇവിടെയോ വല്ലവന്റെയും കോണകം നക്കി കിട്ടുന്ന കാശ്‌ സ്വിസ്ബാങ്കിലിട്ടു മഹാന്മാര്‍ നടിക്കുന്ന ചെറ്റകള്‍ ബ്ഭൂ

    ReplyDelete
  6. valare nalla post. inganeyaanu vendathennu choondikkanikkunnathinu namaskaaram.

    ReplyDelete
  7. ക്ഷമിക്കണം..
    എനിക്കു മലയാളം മാത്രമേ അറിയൂ.....
    ഇതൊക്കെ ഒന്നു മലയാളീകരിച്ചു എഴുതാമോ. മാഷേ...

    ReplyDelete
  8. അതെ ജപ്പാങ്കാരുടെ ഈ സ്വഭാവ വിശേഷം തന്നെയാണ് അവരെ എല്ലാതരത്തിലും ഫീനിക്സ് പക്ഷിയെപ്പോലെ ഉയെർത്തെഴുന്നേൽ‌പ്പിച്ചു കൊണ്ടിരിക്കുന്ന വസ്തുതകൾ...!

    ReplyDelete
  9. വി കെ എന്നെ ആക്കിയതാണോ?

    ഇത്‌ ഞങ്ങളുടെ സി ഇ ഓ ഞങ്ങള്‍ക്കു വേണ്ടി അയച്ച മെസേജ്‌ ആണ്‌ . വായിച്ചപ്പോള്‍ ഇത്‌ ഞങ്ങളില്‍ മാത്രം ഒതുങ്ങേണ്ടതല്ല എന്നു തോന്നി അങ്ങനെ തന്നെ അങ്ങു പോസ്റ്റിയതാണ്‌ ഒരു നിമിഷം പോലും വൈകാതെ.

    ReplyDelete
  10. അവരുടെ ഈ ഒത്തൊരുമയും, പരസ്പര സഹകരണവുമാണ് ഇത്രയും പ്രതികൂല സാഹചര്യങ്ങളിലും അവരെ വീണു പോകാതെ നിലനിർത്തുന്നത്. നമ്മൾ, നാണം കെട്ട മലയാളികൾ കണ്ടു പഠിക്കണം. ഇവിടെ എല്ലാം ഉണ്ടായിട്ടും, തമ്മിൽ തല്ലാനും, പാര വയ്ക്കാനുമാണു താല്പര്യം...

    ReplyDelete
  11. ഇതൊക്കെത്തന്നെയാവും പ്രതികൂലസാഹചര്യങ്ങളിൽ അവരെ പിടിച്ചു നിർത്തുന്നതു്.

    ReplyDelete
  12. രണ്ടാം ലോകമഹായുദ്ധത്തിൽ അണുബോംബ് വീണ ഒരേ ഒരു രാജ്യം ജാപ്പാനാണ്. അതിൽ നിന്നും എങ്ങിനെ ഉയർത്തെഴുന്നേൽക്കാം എന്ന് അവർ അന്നുതന്നെ കാണിച്ചു തന്നതാണ്. സാമ്പത്തിക ഭദ്രതയുള്ള ഈ കാലത്ത് ഇനിയും ലോകത്തിന്റെ മുന്നിൽ തലയുയർത്തി നിൽക്കാൻ ജാപ്പാനു കഴിയും. അവിടത്തെ തൊഴിലാളികൾ അണുവികിരണം ഉള്ള സ്ഥലത്തേക്ക് മരണം മുന്നിൽ കണ്ടുതന്നെ പോയത് ജനങ്ങളെ രക്ഷിക്കാനാണ്. മറ്റുള്ളവർ സ്വയം ചാവുന്നത് സാധാരണ ജനങ്ങളെ കൊല്ലാനാണെന്നു മാത്രം.

    ഇതൊക്കെ കണ്ടിട്ട് നമ്മൾ എന്തു പഠിക്കാനാണ്. ഇമ്മണി പുളിക്കും.

    ReplyDelete
  13. ഈ സന്ദേശം എന്റെ മുന്നില്‍ എത്തുമ്പോള്‍ പതത്തിലെ ഒരു വരി ഞാന്‍ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.

    ആണവകേന്ദ്രത്തിലെ വെള്ളം ഒഴിക്കല്‍ തൊഴിലാളി അയാളുടെ ഭാര്യയ്ക്ക്‌ അയച്ച സന്ദേശം" ഞാന്‍ വരാന്‍ അല്‍പം വൈകിയേക്കും സുഖമായിരിക്കൂ" എന്നര്‍ത്ഥം വരുന്ന വാക്കുകള്‍. ചിലപ്പോള്‍ ഒരിക്കലും മടങ്ങാനാകാത്ത യാത്രയായിരിക്കാം , എന്നറിഞ്ഞു കൊണ്ട്‌ ജീവന്‍ മറ്റുള്ളവര്‍ക്കു വേണ്ടി ഹോമിക്കുന്ന അവ്ര്ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനല്ലാതെ നമുക്കെന്തു ചെയ്യാന്‍ ഒക്കും?

    അതിനിടയ്ക്കും നമ്മുടെ കുറെ വിദ്വാന്മാരെ TV യില്‍ കണ്ടില്ല്ലേ? നമ്മുടെ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്നു പറഞ്ഞു നിലവിളിയും അട്ടഹാസവും നടത്തുന്നത്‌? കാണേണ്ട കാഴ്ച്ച തന്നെയായിരുനു. ഭാരതീയ പാരമ്പര്യം കാത്തു സൂക്ഷിച്ചവര്‍

    ReplyDelete