Sunday, June 27, 2010

ഇത്‌ എന്തു പൂവ്‌




ആദ്യമായി അപ്പുവിനു നന്ദി പടം വലുതാക്കി ഇടാന്‍ പഠിപ്പിച്ചതിന്‌. അതു ചോദിച്ച ബ്ലോഗര്‍ക്കും അതിനുത്തരം ലിങ്കായി തന്ന ബ്ലോഗര്‍ക്കും അനുബന്ധ നന്ദികള്‍

അപ്പോള്‍ ഒരു പടം പരീക്ഷണത്തിനായി പോസ്റ്റു ചെയ്തു.

ഇത്‌ എന്തു പൂവാണെന്നു പറയാമോ

4 comments:

  1. ഇത്‌ എന്തു പൂവാണെന്നു പറയാമോ

    ReplyDelete
  2. പച്ചമലയാളത്തിൽ ഏറ്റവും കൂടുതൽ പേരിൽ അറിയപ്പെടുന്ന സസ്യത്തിന്റെ പൂവ് ആയിരിക്കുമെന്ന് വിശ്വസിക്കുന്നു,
    പപ്പായ, പപ്പക്ക, കപ്പക്ക, കപ്പ, കപ്പളങ്ങ, കർമൂസ്, ആദിയായ മലയാള നാമത്തിലറിയപ്പെടും Carica pappaya

    ReplyDelete
  3. റ്റീച്ചര്‍ സമ്മാനമടിച്ചു. ഞങ്ങളുടെ നാട്ടില്‍ - മദ്ധ്യതിരുവിതാംകൂറില്‍ ഇതിന്റെ പേര്‍ ഓമ എന്നും ഇതിന്റെ കായയുടെ പേര്‍ ഓമയ്ക്ക എന്നും ആണ്‌ .

    ReplyDelete
  4. റ്റീച്ചര്‍ തീര്‍ച്ചയായും സമ്മാനാര്‍ഹ തന്നെ. എന്ത് പൂവാണെന്ന് തിരിച്ചറിയാന്‍ ഇത്തിരി പാടുണ്ട്.

    ReplyDelete