ഇനി ഞാനൊരു സത്യം പറയാം വണ്ടിയുടെ ഫാന്‍ ബെല്‍റ്റ് പൊട്ടിയിട്ടില്ലായിരുന്നു
ഓര്‍മ്മയില്ലെ ശ്രീനിവാസന്‍
നമ്മുടെ കുട്ടിക്കുരങ്ങ് അല്പം ഇലകളൊക്കെ കഴിച്ച് അല്പനേരം ഒന്നു മയങ്ങുന്ന രംഗമാണ്. കടുത്ത വേനലല്ലെ.
അതൊ ഈ കുരങ്ങന്മാര്‍ കുറച്ചു നേരം വീതമാണോ ഉറങ്ങുന്നത്? നമ്മെ പോലെ ആറുമേഴും മണീക്കൂര്‍ കൂര്‍ക്കം വലിച്ചുറങ്ങില്ലേ ?
വിദ്വാന്മാര്‍ പറയുമായിരിക്കും
ഇനി ഞാനൊരു സത്യം പറയാം വണ്ടിയുടെ ഫാന്‍ ബെല്‍റ്റ് പൊട്ടിയിട്ടില്ലായിരുന്നു
ReplyDeleteഇനി ഞാനൊരു സത്യം പറയാം വണ്ടിയുടെ ഫാന്‍ ബെല്‍റ്റ് പൊട്ടിയിട്ടില്ലായിരുന്നു
ReplyDeleteഅപ്പൊ ഇതായിരുന്നൂല്ലേ കാര്യം..!! :)
ReplyDelete