Saturday, July 04, 2009

ഗോപുരമുകളില്‍ വാസന്ത ചന്ദ്രന്‍

പണ്ടൊരിക്കല്‍ ഇവന്‍ വന്നിട്ട്‌ പോയത്‌ കണ്ടു
പക്ഷെ അങ്ങനെ അങ്ങു പോയതല്ല ഞങ്ങള്‍ക്ക്‌ കാവലായി എന്നും ഉണ്ട്‌ കണ്ടില്ലേ "ഗോപുരമുകളില്‍ വാസന്ത ചന്ദ്രന്‍ ഗോരോചനക്കുറി-- ഗോപുരമല്ല കക്കൂസിന്റെ ടാങ്കില്‍ വയ്ക്കുന്ന പൈപ്പാണെന്നു മാത്രം

8 comments:

  1. പണ്ടൊരിക്കല്‍ ഇവന്‍ വന്നിട്ട്‌ പോയത്‌ കണ്ടു
    പക്ഷെ അങ്ങനെ അങ്ങു പോയതല്ല ഞങ്ങള്‍ക്ക്‌ കാവലായി എന്നും ഉണ്ട്‌ കണ്ടില്ലേ "ഗോപുരമുകളില്‍ വാസന്ത ചന്ദ്രന്‍ ഗോരോചനക്കുറി-- ഗോപുരമല്ല കക്കൂസിന്റെ ടാങ്കില്‍ വയ്ക്കുന്ന പൈപ്പാണെന്നു മാത്രം

    ReplyDelete
  2. ആ ഉടുമ്പു തന്നെയാണോ ഇവൻ !! എന്തായാലും നല്ലൊരു നായയുടെ പ്രയോജനം ഇവൻ ചെയ്യുന്നുണ്ടവുമല്ലോ

    ReplyDelete
  3. കാന്താരീ,

    ഇത്‌ അവനല്ല അതിലും ചെറിയ ഒരെണ്ണമാണ്‌ ചിലപ്പോല്‍ അവന്റെ മകനോ മകളൊ ആയിരിക്കും. അവന്‍ എന്നങ്ങെഴുതി എന്നെ ഉള്ളു

    ReplyDelete
  4. കക്കൂസിന്റെ പൈപ്പും ഒരു ഗോപുരം തന്നെ പണിക്കരേട്ടാ... :)

    ReplyDelete
  5. ചെറുപ്പത്തിലെന്നോ കണ്ടിട്ടുണ്ട് ഉടുമ്പിനെ. വ്യക്തമായ ഓർമ്മയില്ല. ലെവന്റെ അടുത്തുള്ള പിക്ചർ കിട്ടാൻ വല്ല വഴിയുമുണ്ടോ?

    ReplyDelete
  6. http://indiaheritage1.blogspot.com/2008/08/blog-post_27.html
    some snap-shots are here.

    ReplyDelete