ഇത്തവണത്തെ വിസിറ്റില്‍ അവര്‍ക്കു പുരോഗമനം കണ്ടു. കണ്ടില്ലേ വീടിന് നാല് സ്തംഭങ്ങളും അതിശയകരമായ ഒരു മേലാപ്പും.പുതിയതായി വീട്ടിലെ ഗൃഹലക്ഷ്മിയേയും അവരുടെ അപ്പച്ചിയേയും കൂടി കാണുവാന്‍ സാധിച്ചു
'ധ്രുവ' ജാതിയില്‍ പെട്ട ഒരു ചെറുപ്പക്കാരനെ സ്നേഹിച്ച് അവന്റെ കൂടെ ജീവിതം തുടങ്ങിയതിന് "നിഷാദ്'ജാതിയില്‍ പെട്ട ഇവരേയും, ഇവരോടൊന്നിച്ചതിന് അവനേയും സ്വന്തക്കാര്‍ പുറം തള്ളിയതാണ് എന്ന് ഇന്നറിഞ്ഞു -(അല്ലായിരുന്നെങ്കില്‍ ഇവര്‍ കൊട്ടാരത്തിലായിരുന്നേനേ താമസം!!!)
ഇവിടം കൂടി മറയ്ക്കണം
വീടു തൂത്തുവാരി
വൃത്തിയാക്കി
Monday, January 21, 2008
Friday, January 18, 2008
ഭാരതമെന്നു കേട്ടാല്‍
ഇത് മനുഷ്യര്‍ താമസിക്കുന്ന ഒരു വീടാണെന്നു ഞാന്‍ പറഞ്ഞാല്‍ - വിശ്വസിക്കുവാന്‍ പ്രയാസം തോന്നും അല്ലേ?
കണ്ടില്ലേ അടുപ്പില്‍ കത്തികുവാന്‍ വിറക് കൂട്ടി ഇട്ടിരിക്കുന്നത്?
അടുപ്പും കാണണ്ടേ
ഒരു വശത്തു കാണുന്ന ഭിത്തിയും പിന്നില്‍ കല്ലുകള്‍ അടുക്കി വച്ചിരിക്കുന്ന കല്ലുകളും ഇവര്‍ക്ക് വീടാകുന്നുകല്ലില്‍ കടത്തി വച്ച ഒരു മുളയില്‍ തൂക്കി ഇട്ട തുണി ഒരു ഭിത്തിആനന്ദബ്ധിക്കിനിയെന്തുവേണം
ഇക്കാണുന്നത് ചാക്കുകെട്ടൊന്നുമല്ല അവരുടെ പൊന്നോമനമകനാണ്.

Thursday, January 17, 2008
കൊറ്റി അപകടത്തില്‍
ചിലതിനൊക്കെ ഓരോ അടിക്കുറിപ്പിട്ടു, എനിക്കു കലാബോധമില്ലാത്തതുകൊണ്ട് ഇത്രയൊക്കെയേ സാധിക്കൂ ബാക്കിയൊക്കെ അവനവന്റെ യുക്തിക്കനുസരിച്ച് അടിക്കുറിപ്പിട്ട് ആസ്വദിക്കുമെന്നു വിശ്വസിക്കുന്നു
കതക് ശരിക്കടഞ്ഞിട്ടുണ്ടോ?
വയറിങ്ങൊക്കെ ശരിയാണോ?
ആക്സിലരേറ്ററും ബ്രേക്കും ശരിയാണൊ?
കയറിയാല്‍ മാത്രം പോരാ സ്റ്റ്രെച്ചറില്‍ കിടക്കണം
ഒരപകടം പറ്റി ചിറകൊടിഞ്ഞാല്‍ ആദ്യം എന്താണു ചെയ്യേണ്ടത്? ആശുപത്രിയില്‍പോകണം അതിനാദ്യം ആംബുലന്‍സില്‍ കയറണം.
ഡ്രൈവറില്ലെങ്കില്‍ വേണ്ടാ തന്നെ പോയേക്കാം, അതിന് വണ്ടി കണ്ടീഷനാണൊ പോലും ഒന്നു ചെക്ക് ചെയ്യണം.
കതക് ശരിക്കടഞ്ഞിട്ടുണ്ടോ?
വയറിങ്ങൊക്കെ ശരിയാണോ?
ആക്സിലരേറ്ററും ബ്രേക്കും ശരിയാണൊ?
കയറിയാല്‍ മാത്രം പോരാ സ്റ്റ്രെച്ചറില്‍ കിടക്കണം
ഡ്രൈവര്‍ വന്നില്ലല്ലൊ എവിടെ പോയി?
അയ്യോ ഈ ഒടിഞ്ഞ ചിറകും കൊണ്ടെങ്ങനെ വണ്ടി സ്റ്റാര്‍ട്ട് ചെയ്യും?
Subscribe to:
Posts (Atom)