Thursday, December 14, 2006

വയല്‍ച്ചുള്ളി

വയല്‍ച്ചുള്ളി

ഈര്‍പ്പമുള്ള പ്രദേശങ്ങളില്‍ സമൃദ്ധമായി വളരുന്ന ഒരു ചെടി . രണ്ടു രണ്ടര അടി ഉയരത്തോളം വളരും. മൃദുവായ തണ്ടാണ്‌. മുള്ളുകളുണ്ട്‌.

അമൃതും വയല്‍ച്ചുള്ളിവേരും ചേര്‍ത്തുണ്ടാകുന്ന കഷായം വാതരക്തത്തിന്‌ വളരെ ഫലപ്രദമാണ്‌



2 comments:

  1. അമൃതും വയല്‍ച്ചുള്ളിവേരും ചേര്‍ത്തുണ്ടാകുന്ന കഷായം വാതരക്തത്തിന്‌ വളരെ ഫലപ്രദമാണ്‌

    ReplyDelete
  2. ഈശ്വരാ, ഞാനീ ബ്ലോഗ് കാണാ‍ന്‍ വൈകിയല്ലൊ. ചെടിയുടെ പേരുകളും ഫോട്ടോകളും അവയുടെ ഗുണങ്ങളും ഒക്കെ വെച്ചുള്ള പോസ്റ്റുകള്‍ വളരെ വളരെ ഇഷ്ടമായി. മുടക്കാതെ പോസ്റ്റണേ. ഇതുപോലുള്ള അറിവുകള്‍ ഒക്കെ നമുക്ക് നഷ്ടപ്പെട്ടോണ്ടിരിക്കുകയാണ്... ഇത് വളരെ നല്ല കാര്യം ഇന്ത്യാഹെറിറ്റേജ് മാഷെ.
    ഫോട്ടോകളും എല്ലാ ചെടിയുടെ കൂടെ പോസ്റ്റണെ. അല്ലെങ്കില്‍ ഏത് എന്ത് എന്നൊക്കെ അറിയാണ്ട് ഇരുന്നുപോവും.

    ReplyDelete