പാഠാ എന്നു സംസ്കൃതത്തിലും, പാടത്താളി എന്നു മലയാളത്തിലും പറയുന്ന ഒരു വള്ളിച്ചെടിയുണ്ട്.
ഇതിന്റെ ഇല ചതച്ചു പിഴിഞ്ഞ് നീരെടുത്ത് അല്‍പസമയം വച്ചാല്‍ അതു കൊഴുത്ത് ആദ്യം കഞ്ഞിവെള്ളം പോലെയാകുകയും പിന്നീട് കട്ടിയായിത്തീരുകയും ചെയ്യും.ഈ പ്രത്യേകതകാരണം ഇത് കുട്ടികള്‍ക്ക് വയറിളക്കം പോലെയുള്ള അസുഖം വരുമ്പോള്‍ നാട്ടുചികില്‍സയിലുപയോഗിച്ചിരുന്നു.
എങ്കില്‍ ആ ചെടി ഏതാണെന്നറിയണ്ടേ?
ഇതിന്റെ ഇല ചതച്ചു പിഴിഞ്ഞ് നീരെടുത്ത് അല്‍പസമയം വച്ചാല്‍ അതു കൊഴുത്ത് ആദ്യം കഞ്ഞിവെള്ളം പോലെയാകുകയും പിന്നീട് കട്ടിയായിത്തീരുകയും ചെയ്യും.ഈ പ്രത്യേകതകാരണം ഇത് കുട്ടികള്‍ക്ക് വയറിളക്കം പോലെയുള്ള അസുഖം വരുമ്പോള്‍ നാട്ടുചികില്‍സയിലുപയോഗിച്ചിരുന്നു.
ReplyDeleteതലയില്‍ തേയ്ക്കാന്‍ താളിപോലെ ഉപയോഗിക്കുന്ന ഒന്നിനെ പാടത്താളി എന്ന് പറയും. അത് തന്നെയാണോ ഇത്?
ReplyDeleteചിത്രം കണ്ടിട്ട് തോന്നിയില്ല.
qw_er_ty
സൂ,
ReplyDeleteപാടത്താളിയും (ഇതിന്റെ മറ്റൊരു പേര് പാടക്കിഴങ്ങ് എന്നാണ്)
താളിയായി ഉപയോഗിക്കുന്നുണ്ടായിരിക്കാം അറിയില്ല, എന്നാല്‍ സാധാരണ താളിയായി ഉപയോഗിക്കുന്നത് ചെമ്പരുത്തിയുടെ ഇല, അല്ലെങ്കില്‍ വെള്ളില- (അമ്മ കറുത്തത് മോളു വെളുത്തത് മോടെ മോളതിസുന്ദരി -എന്നു പറയുന്ന ചെടി, അതുമല്ലെങ്കില്‍ ഐവിരളന്‍ താളി എന്നു പറയുന്ന അഞ്ചു വിരലുകള്‍ പോളെ ഇലകളുള്ള ചെടി ഇവയാണ് ഇവയുടെ പടം ദെ അടുത്ത പോസ്റ്റില്‍ ഉണ്ട്
http://indiaheritage1.blogspot.com
സൂ പറഞ്ഞത് വെള്ളിലം താളിയെകുറിച്ചല്ലേ? ഇത് വെള്ളിലം താളിയല്ലല്ലോ?എനിക്ക് തെറ്റിയതാണോ?
ReplyDeletePadathalim nalla thali anu thaali enna peril thanne kandille fungal infection okk scalpile kalayum, pinne kurumulak ela thali, kulamav, vellilathali, choriyan thali, aanachuvadi, enja, chembarathi, kurunthotti
ReplyDelete