Monday, December 11, 2006

സൂ,പാടത്താളിയും (ഇതിന്റെ മറ്റൊരു പേര്‌ പാടക്കിഴങ്ങ്‌ എന്നാണ്‌)താളിയായി ഉപയോഗിക്കുന്നുണ്ടായിരിക്കാം അറിയില്ല,

എന്നാല്‍ സാധാരണ താളിയായി ഉപയോഗിക്കുന്നത്‌ ചെമ്പരുത്തിയുടെ ഇല, അല്ലെങ്കില്‍ വെള്ളില- (അമ്മ കറുത്തത്‌ മോളു വെളുത്തത്‌ മോടെ മോളതിസുന്ദരി -എന്നു പറയുന്ന ചെടി, അതുമല്ലെങ്കില്‍ ഐവിരളന്‍ താളി എന്നു പറയുന്ന അഞ്ചു വിരലുകള്‍ പോളെ ഇലകളുള്ള ചെടി ഇവയാണ്‌ ഇവയുടെ പടം ദെ

aiviraLan thaaLi




Vellila the plant with green mature leaves (mother), white more beautiful tender leaves (daughter), and the most beautiful flower (daughter's daughter)

2 comments:

  1. anamgaaree, su,

    വെള്ളില- (അമ്മ കറുത്തത്‌ മോളു വെളുത്തത്‌ മോടെ മോളതിസുന്ദരി -എന്നു പറയുന്ന ചെടി, അതുമല്ലെങ്കില്‍ ഐവിരളന്‍ താളി എന്നു പറയുന്ന അഞ്ചു വിരലുകള്‍ പോളെ ഇലകളുള്ള ചെടി ഇവയാണ്‌ ഇവയുടെ പടം ദെ

    ReplyDelete
  2. വെള്ളിലം താളി!
    അമ്മ കറമ്പി മോളു വെളുമ്പി മോളുടെ മോളൊരു മഹാ സുന്ദരി.

    നന്ദി പണിക്കര്‍ മാഷേ. ഈ സീരീസ്‌ ഒരു പുസ്തകമാക്കണം തീരുമ്പോള്‍.

    ReplyDelete