Thursday, July 31, 2014

കുസുമേ കുസുമോല്പത്തി


കുസുമേ കുസുമോല്പത്തി എന്ന് കേട്ടിട്ടുണ്ട് ശ്ലോകത്തിൽ കുസുമേ ഇലയുൽപ്പത്തി ഇപ്പോ കേൾക്കുന്നു

8 comments:

  1. ഇതെന്താ സംഭവം മാഷേ...?

    ReplyDelete
  2. റോസിന് പൂത്ത് പൂത്ത് മടുത്ത് എന്ന് തോന്നുന്നു. ഇനി നടുക്കു നിന്ന് ചെടിയും ഇലയും വളരാനാണൊ പോലും ഭാവം ?

    ReplyDelete
  3. ന്യൂജനറേഷന്‍ പൂക്കള്‍ ഇങ്ങനെയാ!!

    ReplyDelete
  4. പുതിയ ഉല്‍പത്തിവിശേഷം!
    ആശംസകള്‍ ഡോക്ടര്‍

    ReplyDelete
  5. പ്രകൃതിയുടെ വികൃതികള്‍

    ReplyDelete
  6. ഒന്നും മനസ്സിലായില്ല.

    ReplyDelete