ദാ ഇവിടെ ഒരു പോസ്റ്റ് കണ്ടു. ഹെല്മെറ്റ് സർക്കാർ മുന്നിലിരിക്കുന്നവർക്ക് മാത്രമല്ല പിന്നിലിരിക്കുന്നവർക്കും വേണം എന്ന് ശഠിക്കുന്നതിനെ പറ്റി
അപ്പോൾ ഇവിടെ ദാ ഇങ്ങനെ ഒരു പോസ്റ്റ് വേണ്ടരീതിയിൽ ഹെല്മെറ്റ് വക്കാത്തതിന്റെ അനുഭവം
ദാ ഇവരെ നോക്കൂ
മിടൂക്കന്മാർ രണ്ട് പേർ യാത്ര ചെയ്യുന്നു രണ്ട് പേർക്കും ഹെല്‌മെറ്റ് ഉണ്ട്
ഇത്ര പോരെ? പെട്ടെന്ന് കണ്ടപ്പോൾ മൊബൈൽ ഉപയോഗിച്ച് വണ്ടിക്കകത്ത് നിന്ന് എടുത്ത പടം ആണ് അതിന്റെ കുറവ് ക്ഷമിക്കുക