Sunday, August 19, 2012

വിവരക്കേട്‌


പോസ്റ്റ്‌ എ>ഇട്ടപ്പോള്‍ പുണ്യനു സംശയമായിരുന്നു അല്ലെ?

പക്ഷെ ഇതു കണൂ.
ഗ്രാമത്തിലെ എല്ലാവരും Experts ആണ്‌


8 comments:

  1. ഒറീസയില്‍ ഝാര്‍സ്ഗുഡ എന്ന വില്ലേജില്‍ 17 ആം തീയതി നടന്ന സംഭവം

    ReplyDelete
  2. അക്രോബാറ്റിക് ഇലക്ട്രീഷന്‍

    ചൈനക്കാര് കണ്ടാല്‍ ടീമിലെടുത്തേനെ.

    ReplyDelete
  3. ഹ ഹ ഹ ഹ കള്ളു കുടിച്ചുകൊണ്ടാവുമോ മുകളില്‍ വലിഞ്ഞു കേറിയത് .....

    എന്തായാലും സമ്മതിച്ചു , അഭിനന്ദനങ്ങള്‍

    ReplyDelete
  4. ആത്മഹത്യയൊന്നും അല്ല റിപ്പയര്‍ ചെയ്യാന്‍ കയറിയതാ

    ReplyDelete
  5. ഒത്തിരി ഇഷ്ട്ടപ്പെട്ടു .. ...ഓണാശംസകള്‍ ... !

    ReplyDelete
  6. ഫോട്ടോ രസകരം, ഗംഭീരം! ഇഷ്ടമായി.

    ReplyDelete