Friday, August 17, 2012

അവകാശക്കമ്മീഷന്‍


ച്ഛെ ഈ പോലീസ്‌ എന്താ ചെയ്യുന്നത്‌ . അവര്‍ കൊള്ളക്കാരുടെ വെടി കൊണ്ട്‌ അങ്ങ്‌ ചത്തേക്കണം അല്ലാതെ

ഥൂ കുറെ അവകാശക്കമ്മീഷന്‍



5 comments:

  1. മനുഷ്യാവകാശക്കമ്മീഷന്‍!!!!

    ചിരിക്കാന്‍ തോന്നുന്നു

    ReplyDelete

  2. നന്ദി അജിത്‌ ജീ ഈ പെട്ടെന്നുള്ള വരവിനും അഭിപ്രായത്തിനും

    ReplyDelete
  3. @മനുഷ്യാവകാശക്കമ്മീഷന്‍

    കസബും കായംകുളം കൊച്ചുണ്ണിയും ഒരു പോലാണൊ 'അവകാശംകുട്ടാ'?

    ബാങ്കിലെ കാശു കൈകാര്യം ചെയ്യുന്ന വ്യക്തികള്‍ക്കും അതിനു കാവല്‍ നില്‍കുന്ന സെക്യൂരിറ്റിക്കും , ഇവരുടെ പിന്നാലെ പോകുന്ന പോലീസുകാരനും ഒന്നും ജീവിക്കാന്‍ അവകാശം ഇല്ലേ 'അവകാശംകുട്ടാ'?

    എന്നെങ്കിലും അവരില്‍ ഒരാളുടെ മരനത്തിനു പിന്നില്‍ ഈ അവകാശക്കാരെ കണ്ടിട്ടുണ്ടോ 'അവകാശംകുട്ടാ'?

    സംശയ തോന്നിയാല്‍ പോലും ഇങ്ങനെ ഉള്ളവരെ കണ്ടാല്‍ കഴുത്തു കണ്ടിക്കാനുള്ള അവകാശം പോലീസിനാണു നല്‍കേണ്ടത്‌ അതിനി ആയിരം നിരപരാധികള്‍ കൊല്ലപ്പെട്ടാല്‍ പോലും ഒരു അപരാധി രക്ഷപ്പെടരുത്‌

    മഹാഭാരതത്തിലെ ഭീഷ്മരെ പോലെ ആകല്ലെ 'അവകാശംകുട്ടാ'

    ReplyDelete
  4. ഹ ഹ ഹ പണിക്കര്‍ സാറേ ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയം തന്നെയാണിത് ,

    എന്താ നമ്മുടെ മനുഷ്യാവകാശ കമ്മീഷന്‍ ചെയ്യുന്നത് ചെയ്യേണ്ടത് എന്നതിനെ കുറിച്ച് ..... പുണ്യാളനും വല്യ തിട്ടമോന്നുമില്ല

    അല്ല പോലീസുക്കാര കൊല്ലപ്പെട്ട ഇടതു കമീഷന് എന്ത് റോള്‍ , പോലീസ് കൊലപാതകിയെ പിടിക്കുമെന്നെ

    പിന്നെ ബലാല്‍സംഗം നടന്നു മരിച്ചവരുടെ പിറകെ പൊക്കാന്‍ തുടങ്ങിയാല്‍ എന്താവും കഥ അതിനല്ലേ നേരം കാണു

    എന്റെ ഓര്‍മ്മ ശരി ആവാന്‍ സാധ്യത കുറവാണ് എന്നാലും ഏതാണ്ട് 1993 ആണ് ഇന്ത്യയില്‍ മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നത് 1995 കേരളത്തിലും , ഈ പറയുന്ന സാധനത്തിനു പറയുന്നത്ര ശക്തിയൊന്നും ഭരണഘടനാ അനുവദിച്ചു കൊടുത്ത്തിട്ടില്ലനെ , ചുമ്മാ ഒരു വിരട്ട് കമ്മീഷന്‍ പെന്ഷന്പറ്റിയവരെ പിടിച്ചു ഇരുത് ചിലവിനു കൊടുക്കുന്ന എര്പാട് ....

    ആന കള്ളന്‍ ബാലകൃഷന്‍ അല്ലെ നമ്മുടെ ഇപ്പോഴത്തെ ഇന്ത്യന്‍ കമ്മീഷന്‍ അധ്യക്ഷന്‍ ..... അയാള്‍ എന്ത് കുന്തം മുല്ലപെരിയാരിനു വേണ്ടി ചെയുതു , നമ്മുടെ സംസ്ഥാന കമ്മീഷന്‍ പോലും ഇടപെട്ടിട്ടിലല്ലോ ( എന്ന് തോനുന്നു അവിടെ പോയവരെ ഓടിഒച്ചു വിട്ടു ചപ്പാത്തുക്കാര്‍ )

    ശരിക്കും അവര്‍ക്ക് വല്ലതും ചെയ്യാനുള്ള അധിക്കാരം ഉണ്ടേ , നമ്മുടെ ആശുപത്രികളിലേക്ക് കടന്നു വരട്ടെ കാണാം നടക്കുന്ന അവകാശ ലംഘനങ്ങള്‍ , നമ്മുടെ റോഡില്‍ ഇറങ്ങു കാണാം അവകാശ ലംഘനം. ജീവിതത്തിന്റെ സകല ഇടങ്ങളില്‍ മനുഷ്യന്‍ സാധാരണക്കാരന്‍ അധികാര വര്‍ഗത്തിന്റെ ഭീഷണികള്‍ക്കും പീടനങ്ങള്‍ക്കും വിദേയരായി കൊണ്ടിരിക്കുക തന്നെയാണ് അതൊകെ ഒന്ന് മാറ്റി എടുക്കാ ഈ വക സംവിധാനത്തിന് കഴിയുമോ ആവോ അറിയില്ല ചെയ്യില്ല , ചെറുകിട പെറ്റി കേസുകള്‍ ഒത്തു തീര്‍പ്പാക്കാന്‍ അല്ലെ ആവു ................


    ഇക്കാര്യത്തില്‍ പുണ്യാളന്‍ പ്രതികരിക്കില്ല , വസ്തുതാപരമായല്ല റിപ്പോര്‍ട്ട്‌ അത് കൊണ്ട് തന്നെ , അല്ലെ നമ്മുടെ നക്സല്‍ വര്‍ഗ്ഗീസ് കൊലപാതകം പോലെ മറ്റോ ആയിരുന്നോ അതെന്നു അറിയിലല്ലോ ? കുറ്റവാളിയാണെന്കിലും ജീവിക്കാനുള്ള അവകാശം അവര്‍ക്കും ഉണ്ട് ..............

    പാപത്തെ വേറുക്കൂ പാപിയെ സ്നേഹിക്കു എന്നലെ യേശു പറഞ്ഞിട്ടുള്ളത് ,

    സത്യം ഇരുളിന്റെ മറയതാണ് പുണ്യാളന്‍ നിക്ഷ്പക്ഷനും

    ReplyDelete
  5. അതിന് നമ്മുടെ നാട്ടിലുള്ളവർക്കെല്ലാം യഥാർത്ഥ മനഷ്യാവാകാശ കമ്മീഷനെ കുറിച്ചെന്തറിയാം..അല്ലേ...?

    ReplyDelete