Monday, March 14, 2011

ഇതെന്തു പൂവ്‌



പൂക്കള്‍ ഏതായാലും ഭംഗി തന്നെ
ഇതെന്തു പൂവ്‌ ആണെന്നു വല്ല ഊഹവും ഉണ്ടോ?
അയ്യോ ബ്ലോഗിന്റെ ആകൃതി കാരണം പൂ മുറിഞ്ഞു പോയി. സാരമില്ല ക്ലിക്കിയാല്‍ മുഴുവന്‍ കാണാം

മിനിറ്റീച്ചര്‍ പേരു പറഞ്ഞതുകൊണ്ട്‌ മരത്തിന്റെ പടവും കൂടി ദാ

7 comments:

  1. ഇതെന്തു പൂവ്‌ ആണെന്നു വല്ല ഊഹവും ഉണ്ടോ?
    അയ്യോ ബ്ലോഗിന്റെ ആകൃതി കാരണം പൂ മുറിഞ്ഞു പോയി. സാരമില്ല ക്ലിക്കിയാല്‍ മുഴുവന്‍ കാണാം

    ReplyDelete
  2. ഇലവ്, മുള്ളിലവ്, ഉന്നം, പഞ്ഞി
    ഈ പേരുകൾ പോre,

    ReplyDelete
  3. മുരിക്കിൻപ്പൂ അഥവാ ചെമ്പരത്തിയുടെ അളീയൻ..!

    ReplyDelete
  4. മിനിറ്റീച്ചര്‍ --
    സമ്മതിച്ചു തന്നിരിക്കുന്നു.

    ഉന്നം എന്ന പേര്‍ ഞാന്‍ ആദ്യം കേല്‍ക്കുന്നു അതു പറഞ്ഞു തന്നതിനൊരു പ്രത്യേക നന്ദി

    മുരളീമുകുന്ദാ തെറ്റിപ്പോയി സോറി സാരമില്ല അടൂത്ത പടത്തില്‍ ശ്രദ്ധിച്ചാല്‍ മതി

    ReplyDelete
  5. മിനിറ്റീച്ചര്‍ പേരു പറഞ്ഞതുകൊണ്ട്‌ മരത്തിന്റെ പടവും കൂടി ദാ

    ReplyDelete
  6. എന്തായാലും പടം നല്ല ക്ലിയർ...
    ഞങ്ങൾ പഞ്ഞിമരത്തിന്റെ പൂവെന്നു പറയും...
    ആശംസകൾ...

    ReplyDelete
  7. താമസിച്ചു വന്നവര്‍ക്ക്‌ സാധാരണയായി സമ്മാനം ഇല്ല പക്ഷെ ശരി ഉത്തരം (മുകളില്‍ പറഞ്ഞത്‌ നോക്കാതെ ആണെങ്കില്‍) പറഞ്ഞതുകൊണ്ട്‌ ഒരു കുടന്ന പഞ്ഞിമരപ്പൂക്കള്‍ തരുന്നു ഹ ഹ ഹ :)


    അടുത്ത പോസ്റ്റും വന്നുകഴിഞ്ഞു കണ്ടില്ലെ?

    ReplyDelete