Friday, September 25, 2009

ദുര്‍ഗ്ഗാ പൂജ contd



മുമ്പിലത്തെ പടത്തില്‍ കണ്ട പ്രതിമ ഈ മണ്ഡപത്തില്‍ വയ്ക്കുന്നതിനു തയ്യാറായപ്പോള്‍ ദാ ഇങ്ങനെ ആയി.

അവര്‍ക്കു പൂജതുടങ്ങുന്നതിനു മുമ്പു പണി തീര്‍ക്കുവാന്‍ കഷ്ടിച്ചേ സാധിച്ചുള്ളു. ആ തെരക്കില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ഇതിലും നന്നായേനെ

2 comments:

  1. അവര്‍ക്കു പൂജതുടങ്ങുന്നതിനു മുമ്പു പണി തീര്‍ക്കുവാന്‍ കഷ്ടിച്ചേ സാധിച്ചുള്ളു. ആ തെരക്കില്ലായിരുന്നെങ്കില്‍ ഒരുപക്ഷെ ഇതിലും നന്നായേനെ

    ReplyDelete
  2. പ്രതിമ ഐശ്വര്യമുള്ളത് തന്നെയാ:)

    ReplyDelete