അതിനകത്തു വയ്ക്കാനുള്ള ഒരു പ്രതിമ വെളിയില്‍ ഇരിക്കുന്നതെ ഉള്ളു. ചായമടി ഒക്കെ വരുന്നതിനു മുമ്പു തന്നെ അതിന്റെ മുഖം കണ്ടപ്പോള്‍ നല്ല ഓമനത്തം
അതിനാല്‍ ദാ ഒരു പടം പിടിച്ചു
വലുതാക്കി കാണണെ

കൂട്ടത്തില്‍ ദാ ഒരു ശലഭത്തിനെയും കണ്ടു കണ്ണാടിയുടെ അപ്പുറത്ത് ഇതുവരെ മുകള്‍ ഭഗമല്ലെ കണ്ടുള്ളൂ, ഇപ്പോ അകവും കാണാമല്ലൊ എന്നോര്‍ത്ത് അതും പകര്‍ത്തി

അതിനകത്തു വയ്ക്കാനുള്ള ഒരു പ്രതിമ വെളിയില്‍ ഇരിക്കുന്നതെ ഉള്ളു. ചായമടി ഒക്കെ വരുന്നതിനു മുമ്പു തന്നെ അതിന്റെ മുഖം കണ്ടപ്പോള്‍ നല്ല ഓമനത്തം
ReplyDeleteഅതിനാല്‍ ദാ ഒരു പടം പിടിച്ചു
വലുതാക്കി കാണണെ
ശരിയാ, നല്ല ഓമനത്തമുള്ള മുഖം. ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ എല്ലാവര്ക്കും.
ReplyDelete