For those who have at least a part of their brain working unbiased.
Ethiran Kathiravan റികോംബിനന്റ് ടെ്ക്നോളജി (recombinant DNA technology) വഴി നിർമ്മിച്ചെടുത്ത ഇൻസുലിൻ ഇല്ലാതെ എത്ര മലയാളിക്കുടുംബം ഒരു ദിവ്സമെങ്കിലും തള്ളിനീക്കും? ബൈ പാസ് സരജറിയോ മിനിമം ഒരു സ്റ്റെന്റ് ഇടൽ എങ്കിലും നടക്കാത്ത അധികം കുടുംബങ്ങളില്ല. ആൾ ദൈവങ്ങൾ പോലും ഒരു വയറു വേദന വന്നാൽ ഏറ്റവും മെച്ചമായ ആശുപത്രിയിലേക്ക് ഓടും. അമൃതാനന്ദമയിക്ക് തന്നെ ഒറ്റയ്ക്ക് ആരേയും രക്ഷപെടുത്താൻ പുറ്റുകയില്ലെന്നുള്ളതാണ് അവരുടെ തന്നെ ആശുപത്രിയിലെ ആധുനിക വേലകൾ വിളിച്ചോതുന്നത്.
Seeing this comment for the post below, I remembered this video
ReplyDeleteEthiran Kathiravan റികോംബിനന്റ് ടെ്ക്നോളജി (recombinant DNA technology) വഴി നിർമ്മിച്ചെടുത്ത ഇൻസുലിൻ ഇല്ലാതെ എത്ര മലയാളിക്കുടുംബം ഒരു ദിവ്സമെങ്കിലും തള്ളിനീക്കും? ബൈ പാസ് സരജറിയോ മിനിമം ഒരു സ്റ്റെന്റ് ഇടൽ എങ്കിലും നടക്കാത്ത അധികം കുടുംബങ്ങളില്ല. ആൾ ദൈവങ്ങൾ പോലും ഒരു വയറു വേദന വന്നാൽ ഏറ്റവും മെച്ചമായ ആശുപത്രിയിലേക്ക് ഓടും. അമൃതാനന്ദമയിക്ക് തന്നെ ഒറ്റയ്ക്ക് ആരേയും രക്ഷപെടുത്താൻ പുറ്റുകയില്ലെന്നുള്ളതാണ് അവരുടെ തന്നെ ആശുപത്രിയിലെ ആധുനിക വേലകൾ വിളിച്ചോതുന്നത്.
Seeing this comment on the post, I remembered this video

ഇപ്പോള്‍ എവിടെ നോക്കിയാലും ആരോഗ്യമുള്ള ആളുകള്‍???????????????????????????????????????????????????????????????????????????????????????????????
ReplyDeleteha ha ha ഗംബ്ലീറ്റ് ആരോഗ്യം കൊണ്ട് ഇരിക്കപ്പൊരുതി ഇല്ലാതായിട്ടല്ലേ ഈ കൊല്ലും കൊലപാതകവും പിടിച്ചുപറീം ബലാൽസംഗോം ഒക്കെ നടക്കുന്നത്
ReplyDeleteസർ, നമോവാകം...... നീണ്ടകാലത്തെ അവധിക്കുശേഷമാണല്ലോ ബൂലോഗത്ത് തിരിച്ചെത്തുന്നത്!
ReplyDelete“ആദ്യം കയ്ക്കും, പിന്നെ മധുരിക്കും മലയാളിക്ക്...!!”
ReplyDelete“ആദ്യം കയ്ക്കും, പിന്നെ മധുരിക്കും മലയാളിക്ക്...!!”
ReplyDeleteThanks alroopan ji. was busy post retirement change of job, change of location etc etc. :)
ReplyDeleteVi ke ji. True But sometimes before we get the sweetness, we may reach heaven :)
ReplyDelete